പഴയ നോൻ സ്റ്റിക് പാത്രങ്ങൾ ഇനിയെങ്കിലും കളയല്ലേ..!! ഇനി പുതുപുത്തനായി വീണ്ടും ഉപയോഗിക്കാം…

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും പഴകിയ നോൻ സ്റ്റിക് പാത്രങ്ങൾ കാണും. ഇത്തരത്തിൽ കൊട്ടിങ് പോയ നോൺ സ്റ്റിക് പാത്രങ്ങൾ കാണാം ഇത് എങ്ങനെ പുതിയതാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തു വേണമെങ്കിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ അപ്പം ചുട്ടെടുക്കാനും സാധിക്കുന്നതാണ്. നല്ല പെർഫെക്റ്റ് ആയി തന്നെ കിട്ടുന്നതാണ്. ഇനി ആരും പഴകിയ നോൺ സ്റ്റിക് പാത്രങ്ങൾ കളയരുത്. നമുക്ക് ഇത്തരത്തിലുള്ള കോട്ടിംഗ് എങ്ങനെ മാറ്റിയെടുക്കാം.

എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴകിയ നോൺസ്റ്റിക് പത്രം ആണ് എടുക്കുന്നത്. പലതരത്തിലുള്ള വലിയ ബ്രാൻഡുകളുടെ വാങ്ങിയാലും കളയാൻ വലിയ ബുദ്ധിമുട്ടാണ്. ഇനി ഇത് പുത്തൻ ആക്കി മാറ്റിയെടുക്കാം. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആവശ്യമായ സാധനങ്ങൾ വിനാഗിരി ബേക്കിംഗ് സോഡാ ഏതെങ്കിലും ടൂത്ത് പേസ്റ്റ് അതുപോലെതന്നെ ഡിഷ് വാഷ് ആണ് ആവശ്യമുള്ളത്. ഇത് നാല് മാണ് ആവശ്യമുള്ളത്. ഇനി ക്ലീനിങ് സ്റ്റാർട്ട് ചെയ്യാം. അതിനു മുൻപ് ഗ്ലൗസ് ഇടേണ്ടതാണ്. ഇത് സുരക്ഷിതമായി തന്നെ പിന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്.

പിന്നീട് ബേക്കിംഗ് സോഡാ സ്‌പ്രെഡ്‌ ചെയ്തു കൊടുക്കുക. പിന്നീട് വിനാഗിരി ഇട്ട് കൊടുക്കുക. നമുക്കറിയാം ബേക്കിംഗ് സോഡയും അതുപോലെതന്നെ വിനാഗിരിയും ചേരുമ്പോൾ നല്ല ക്ലീനിങ് സൊലൂഷൻ തന്നെയാണ് തയ്യാറാക്കാൻ സാധിക്കുന്നത്. ഇത് എല്ലാ ഭാഗത്തും സ്പ്രെഡ് ചെയ്യാൻ പാകത്തിന് നല്ല സോഫ്റ്റ് ആയിട്ടുള്ള സ്ക്രമ്പർ ഉപയോഗിച്ച് സ്‌പ്രെഡ്‌ ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ഏകദേശം അരമണിക്കൂർ കൂടുതൽ റെസ്റ്റ് ചെയ്യാൻ വയ്ക്കുക. എന്നാൽ മാത്രമേ വളരെ പെട്ടെന്ന് സോഫ്റ്റ് ആയി തന്നെ കോട്ടിങ് ഇളകി പൊരികയുള്ളൂ.

പിന്നീട് അരമണിക്കൂർ കഴിഞ്ഞ് അടുത്തത് ചെയ്യേണ്ടത് ഡിഷ് വാഷ് ഒഴിച്ച് അത് സ്ക്രബ്ബർ ഉപയോഗിച്ച് തേച്ചുപിടിപ്പിച്ചു വീണ്ടും ഇതൊരു ടെസ്റ്റ് ചെയ്യാൻ ആയി വെക്കുക. ഇത് ഓരോ സ്റ്റെപ്പായി ചെയ്താൽ മാത്രമേ കോട്ടിംഗ് നല്ല സോഫ്റ്റ് ആയി വരികയുള്ളൂ. പിന്നീട് സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കുക. അവസാനം പേസ്റ്റ് കൂടി ചേർത്തു കൊടുത്ത് നന്നായി ക്ലീൻ ചെയ്ത് എടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കോട്ടിങ്ങ് നല്ല സോഫ്റ്റ് ആയി തന്നെ വരുന്നതാണ്. എല്ലാ കോട്ടിങ്ങ് പോയി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. ഇതൊന്ന് ഇനിയെങ്കിലും അറിയാതെ പോകല്ലേ. Video credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *