കുഴിനഖം മാറ്റിയെടുക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞാൽ മതി..!! വളരെ എളുപ്പത്തിൽ റിസൾട്ട് കാണാം…| Fungal nail Infection Causes

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് കുഴിനഖം പ്രശ്നങ്ങൾ ഇങ്ങനെ വളരെ വേഗം മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങൾ. എല്ലാവർക്കും വരാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ് കുഴിനഖം. സാധാരണ രീതിയിൽ സ്ത്രീകൾക്ക് ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി വരുന്നത്. കോട്ട സ്ത്രീകൾക്ക് ഇത്തരം പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ ഇത് മാറ്റിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കുഴിനഖം പ്രശ്നങ്ങളുള്ളവർക്ക് കൈകൾ ആയാലും കാലുകൾ ആയാലും ഇടയ്ക്കിടക്ക് നനയുന്നത് മൂലം ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കില്ല. മരുന്നുകൾ ചെയ്താലും വീണ്ടും കൈകൾ നനയുമ്പോൾ ഇതിന്റെ എഫക്ട് കുറയുന്നത് കാണാം. പിന്നീട് വീണ്ടും ഇതിൽ പഴുപ്പ് തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് മാറ്റിയെടുക്കാൻ സാധിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുമുതൽ തന്നെ ആളുകൾ ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇത്. ഇതിന് പ്രധാനമായി ആവശ്യമുള്ളത് മുറികൂട്ടിയാണ്. ഈ സസ്യം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണക്കുകയും വേദന സംഹാരി ആയിട്ടുള്ള ഒരു പ്ലാന്റ് ആണ്. നമ്മുടെ നിത്യജീവിതത്തിൽ തന്നെ ഒരുപാട് ഉപകാരങ്ങൾ ഇതിലുണ്ട്.


ഇതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങളും മുൻപ് പറഞ്ഞിട്ടുള്ളതാണ്. കുഴിനഖം വരാനുള്ള കാരണങ്ങളും അതിനുള്ള പ്രധാനപ്പെട്ട ഒറ്റമൂലി പ്രശ്നങ്ങൾ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ തുടങ്ങി കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അധികസമയവും കൈകാലുകളിൽ ഉണ്ടാകുന്ന ജോലികളിൽ ഏർപ്പെടുന്നവരിലാണ് ഇത്തരമൊരു പ്രശ്നം കൂടുതലായി കണ്ടിരുന്നത്.

ഇതുകൂടാതെ പ്രമേഹം രോഗികൾ അതുപോലെതന്നെ രോഗ പ്രതിരോധം ശേഷി കുറഞ്ഞവരിലും ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്. നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ കാണുന്ന നിർവീക്കത്തെയാണ് കുഴിനഖം എന്ന് പറയുന്നത്. നനവ് അധികമായി ഉണ്ടാകുമ്പോഴും വളം മണ്ണ് തുടങ്ങിയവയുമായി ഇടുക്കിടെ സമ്പർക്കം വരുമ്പോഴും നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങളിൽ വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *