നമ്മളിൽ പലരും ചെയ്യുന്ന ചില കാര്യങ്ങൾ കണ്ടു ഇത് എന്താണ് സംഭവം എന്ന് മനസ്സിലാക്കാതെ നിൽക്കാറുണ്ട്. ഇത്തരത്തിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് കറുത്ത ചരട് കാലിൽ കെട്ടുന്നത്. ഇതിന് പിന്നിലെ ചില രഹസ്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹൈന്ദവ സമ്പ്രദായ പ്രകാരം അതുപോലെതന്നെ മറ്റു പല മതങ്ങളുടെ സമ്പ്രദായത്തിലും പ്രധാനമായി കാണുന്ന ഒരു രീതിയാണ് ചരടിൽ മന്ത്രം ഓതി ബന്ധിപ്പിക്കുന്ന ഒരു രീതി എന്ന് പറയുന്നത്. വളരെ പുരാതനവും അതുപോലെതന്നെ പ്രാചീനമായ സമ്പ്രദായം ആണ് ഇത്.
ഇത് അരയിൽ അല്ലെങ്കിൽ കഴുത്തിലും അല്ലെങ്കിൽ കയ്യിലും ഇപ്പോൾ കാലിലും കെട്ടുന്നത് കാണാറുണ്ട്. എന്തിനാണ് ഇത്തരത്തിൽ ചരട് ജപിച്ചു കെട്ടുന്നത്. ഏത് രീതിയിലുള്ള ചരട് ആണ് കെട്ടേണ്ടത്. എന്താണ് ഈ കാലിൽ കെട്ടുന്നത് ഇത് എന്തിനാണ് കെട്ടുന്നത്. ഇത് എത്ര കാലത്തേക്ക് ഉപകാരമുണ്ടാകും. ഇത്തരത്തിലുള്ള കാര്യങ്ങളാണ് പങ്കുവെക്കുന്നത്. ആദ്യമായി ഇതിന് മനസ്സിലാക്കേണ്ട കാര്യം ചരട് ജപിച്ചു കെട്ടുന്നത് വളരെ നല്ല ഒരു കാര്യമാണ്. പലരുടെയും ദേഹത്ത് ശരീരത്തിലേൽക്കുന്ന ദൃഷ്ടി ദോഷം അതുപോലെ തന്നെ ബാധ ദോഷം ശത്രു ദോഷം എന്നിവയെല്ലാം ചെറുക്കാനായി മുൻകരുതലായി എടുക്കാവുന്ന രീതിയിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇത്.
ഇത്തരത്തിൽ നമുക്ക് ദോഷങ്ങൾ ഉണ്ടാക്കുന്ന എല്ലാം തന്നെ ചെറുക്കാനായി ഒരു പ്രാഥമിക ശുശ്രൂഷ എന്ന രീതിയിലും ഏറ്റവും അനുയോജ്യമായ ഒന്നാണ് ഇത്. ഇത് ക്ഷേത്രത്തിൽ നിന്ന് ചെയ്യുന്നതാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. ഇത്തരത്തിൽ ജപിച്ചു വാങ്ങുന്ന ചരട് കെട്ടുന്നത് വഴി ജീവിതത്തിൽ നിന്ന് ദോഷങ്ങൾ ഒഴിഞ്ഞു നിൽക്കുക മാത്രമല്ല. ജീവിതത്തിലേക്ക് ഒരുപാട് പോസിറ്റീവ് ഊർജ്ജം നിറയുവാനും സഹായകരമായ ഒന്നാണ് ഇത്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ഒരു ചരട്.
എന്ന് പറയുന്നത് ഇത് പോസിറ്റീവ് ഊർജകൊണ്ട് പൂർണമായും നിറഞ്ഞുനിൽക്കുന്ന ഭാഗമായാണ് കാണാൻ കഴിയുക. ഈ കാര്യത്തിൽ യാതൊരു സംശയവുമില്ല. ജോതിഷപ്രകാരം പൂർണ്ണ ഉത്തമൻ ആയിട്ടുള്ള ഒരു പൂജാ കർമ്മി മന്ത്ര ഉച്ചാരണത്തിലൂടെ ആ ചരട് ജപിച്ചു നൽകുന്ന സമയത്ത് ആ മന്ത്രത്തിന്റെ ശക്തിയും അവിടുത്തെ പ്രതിഷ്ഠയുടെ ചൈതന്യവും എല്ലാം തന്നെ ആ ചരടിലേക്ക് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories