തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അധികം ആർക്കും അറിയാത്ത ഒരു വീഡിയോ ആണ് ഇത്. മീൻ ക്ലീൻ ചെയ്യാനായി സ്റ്റീൽ സ്ക്രബർ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കത്തി ഉപയോഗിച്ച് മീൻ വൃത്തിയാക്കുക എന്നത് തുടക്കക്കാരായവർക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഇനി വളരെ എളുപ്പത്തിൽ തന്നെ മീൻ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. സാധാരണ രീതിയിൽ കത്തി ഉപയോഗിച്ച് ചെകിള എല്ലാം ക്ലീൻ ചെയ്യാറുണ്ട്. പിന്നീട് നല്ല രീതിയിൽ തന്നെ സ്ക്രബ്ബർ ഉപയോഗിച്ച് മീൻ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി സ്റ്റീൽ സ്ക്രബ്ബറാണ് ആവശ്യമായത്.
ആദ്യം തന്നെ മീനിന്റെ ഇരുഭാഗങ്ങളും വൃത്തിയാക്കി എടുക്കുക. ഈയൊരു രീതി ആരും തന്നെ കണ്ടു കാണില്ല. ചിലർ തല ഉപയോഗിക്കാറുണ്ട്. തല ക്കെട്ട് ചെയ്യുന്നവർക്ക് തല കട്ട് ചെയ്തു കളയാവുന്നതാണ്. ഇങ്ങനെ മീൻ വൃത്തിയാക്കിയ ശേഷം നല്ല രീതിയിൽ തന്നെ സ്ക്രബ്ബർ.
ഉപയോഗിച്ചു മീൻ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്ന താണ്. ഇനിയെങ്കിലും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. ഏത് മീനിൽ ആണെങ്കിലും ഈ കാര്യം ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips