എല്ലാവർക്കും വളരെ ഗുണം ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ ചുറ്റുപാടും നിരവധി സസ്യങ്ങൾ കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിളുള്ള ആരൊഗ്യ ഗുണങ്ങളാണ് കാണാൻ കഴിയുക. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വലിയ പാരിസ്ഥിതിക മൂല്യമുള്ള ഒരു വൃക്ഷമാണ് ലക്ഷ്മി തരു. പാഴ്നിലങ്ങളെ ഫലപുഷ്ടിയുടെതാക്കാൻ ഈ വൃക്ഷത്തിന് കഴിയും. മണ്ണ് സംരക്ഷണവും ജല സംരക്ഷണവും ഒരുപോലെ നിർവഹിക്കുന്ന ലക്ഷ്മി തരു ക്യാൻസർ രോഗികൾക്ക് വളരെ ആശ്വാസം പകരുന്ന ഒന്നാണ്. ഇത്തരത്തിലുള്ള വാർത്തകളെ തുടർന്നാണ് ലക്ഷ്മി തരു എന്ന നിത്യഹരിത വൃഷത്തിന് കേരളത്തിൽ പോലും ആരാധകർ ഇത്ര ഏറെ ഉണ്ടാകാൻ കാരണം.
1960 കളിൽ ഇന്ത്യൻ കാർഷിക കൗൺസിലിന് കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസിന്റെ മഹാരാഷ്ട്ര അമരാവതിയിലെ കേന്ദ്രമാണ് ഈ വൃക്ഷത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ബാംഗ്ലൂർ കാർഷിക സർവകലാശാലയിൽ നടത്തിയ ദീർഘകാലത്തെ ഗവേഷണമാണ് ഈ വൃഷത്തെ ദേശീയ ശ്രദ്ധയ്ക്ക് കൊണ്ടുവരാൻ കാരണമായത്. എണ്ണ വൃഷം സ്വർഗീയ വൃക്ഷം അഥവാ എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. മഹാരാഷ്ട്ര ഗുജറാത്ത് തമിഴ്നാട് കർണാടക രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായി നട്ടു പാലിക്കുന്നുണ്ട് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ലക്ഷ്മി തരു എന്ന വൃക്ഷത്തെ കുറച്ച് അതുപോലെതന്നെ ഇതിന്റെ മറ്റ് പല കാര്യങ്ങളും ആണ് ഇവിടെ പങ്കുവെക്കുന്നത്. കാൻസർ രോഗത്തെ ഭേദമാക്കാനും പ്രതിരോധിക്കാനുള്ള ലക്ഷ്മി തരുവിന്റെ കഴിവിനെ കുറിച്ച് കുറച്ചുകാലങ്ങളായി വാർത്ത മാധ്യമങ്ങളിൽ നിരവധി ലേഖനങ്ങൾ വരുന്നുണ്ട്. ലക്ഷ്മി തരു മദ്യ അമേരിക്കയിലെ നിബിഢ വനങ്ങളിലും മറ്റു കൃഷികൾക്ക് അനുയോജ്യമല്ലാത്ത തരിശുഭൂമികളിലും വരെ ഏതു കൊടും ചൂടിലും കൃത്യമായി പരിചരണമോ ജലസേചനമോ ഇല്ലാതെ പോലും നിത്യഹരിതമായി തഴച്ചു വളരുന്നതാണ് ലക്ഷ്മി തരു എന്ന ഈ കാട്ടുമരം.
16 ഓളം രോഗങ്ങൾ ഭേദമാക്കാൻ കഴിവുള്ള ഈ ലക്ഷ്മി തരു നൂറ്റാണ്ടിന്റെ അത്ഭുത വൃക്ഷം എന്നും ആണ് അറിയപ്പെടുന്നത്. ഇതിന്റെ ഇലയും പുറം തൊലിയും ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായം ഒരുപാട് അസുഖങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ലുകീമിയ ആസ്മ കരൾ വീക്കം പ്രമേഹം സന്ധിവേദന മലേറിയ സ്ത്രീജന്യ രോഗങ്ങൾ അസിഡിറ്റി അൾസർ തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം തന്നെ ഇത് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U