ജീവിതത്തിൽ ചില സമയങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചേക്കാം. അത്തരത്തിലുള്ള ചില സമയങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ജീവിതം തന്നെ മാറിമറിയുന്ന സമയമാണിത്. മകരമാസം വരുന്നതിനു ശേഷം നിരവധി പുണ്യദിവസങ്ങളാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. നമുക്കറിയാം കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഒരുപാട് വിശേഷപ്പെട്ട ദിവസങ്ങൾ ഹൈന്ദവരെ സംബന്ധിച്ച് ഒരുപാട് വിശേഷപ്പെട്ട ദിവസം ദേവി ദേവന്മാരെ സംബന്ധിച്ച് മകരമാസത്തിൽ ഉണ്ടാകുന്ന ദിവസങ്ങൾ എന്ന് പറയുന്നത് വളരെ പുണ്യ പെട്ട ദിവസങ്ങളാണ്.
ഈ കൂട്ടത്തിൽ മറ്റൊരു പ്രധാനപ്പെട്ട വിശേഷ ദിവസം കൂടി നമ്മുടെ ജീവിതത്തിൽ കടന്നു വരികയാണ്. ഫെബ്രുവരി 5 ഞായറാഴ്ച ദിവസം തൈ പൂയം ആണ്. മുരുക ഭഗവാനെ സംബന്ധിച്ച ഏറ്റവും വിശേഷപ്പെട്ട രണ്ട് ദിവസങ്ങളിൽ ഒന്നാണ് തൈ പൂയം എന്ന് പറയുന്നത്. ഭഗവാനോട് പ്രാർത്ഥിക്കാൻ ഭഗവാനോട് സങ്കടങ്ങൾ പറയാൻ ഭഗവാനോട് നന്ദി പറയാൻ ഭഗവാനോട് അനുഗ്രഹങ്ങൾ ചോദിക്കാൻ ഇതിലും നല്ല ദിവസം വേറെ ഇല്ല എന്ന് തന്നെ പറയാം. അത്രയേറെ പ്രത്യേകതകൾ നിറഞ്ഞ വിശേഷപ്പെട്ട ദിവസമാണ് ഇത്.
ഈ ദിവസമേ ഏതൊരു കാര്യം പ്രാർത്ഥിച്ചാലും ഫലം ഇരട്ടിയാണ് എന്നാണ് വിശ്വാസം. തൈപ്പോയതിനെ ഇത്രയേറെ പ്രത്യേകതകൾ നേടാനായി രണ്ട് ഐതിഹ്യങ്ങളാണ് പ്രധാനമായി പറയുന്നത്. മകര മാസത്തിലെ പൂയം മുരുക സ്വാമിയുടെ പിറന്നാൾ ആയാണ് ഒരു കൂട്ടർ കണക്കാക്കുന്നത്. ഭഗവാനെ സംബന്ധിച്ച് ഇത് സാധാരണ ദിവസമല്ല. ജീവിതത്തിൽ ഒരുപാട് അനുഗ്രഹ വർഷം ചൊരിയനായി ഭഗവാൻ കണ്ണ് തുറക്കുന്ന ദിവസം കൂടിയാണ്.
താരക സുരഹങ്കാരം അവസാനിപ്പിക്കാൻ അതായത് ഒരു മനുഷ്യമനസ്സുകളിലും കാണുന്ന അഹങ്കാരം അവസാനിപ്പിക്കാൻ ഇതിലും നല്ല ദിവസം ഭഗവാനോട് പ്രാർത്ഥിക്കാൻ ഇല്ല എന്ന് തന്നെ പറയാം. പിന്നീട് പൂർണമായും പുതിയൊരു മനുഷ്യനായി മാറാൻ സാധ്യതയുണ്ട്. സർവ്വ ഐശ്വര്യങ്ങളും സർവ്വധനവും എല്ലാ മംഗളങ്ങളും നേരുന്നു മനുഷ്യനായി മാറുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories