എല്ലാവരും തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു നല്ല ഹെൽത്ത് ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അതുപോലെതന്നെ ദഹന ശക്തി വർദ്ധിപ്പിക്കാനും അതുപോലെതന്നെ രക്തക്കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഈ ഡ്രിങ്ക്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിന് അത്യാവശ്യം ആവശ്യമായി വരുന്നത് ഉണക്കമുന്തിരിയാണ്.
എല്ലാവരും വാങ്ങി വീടുകളിൽ സ്റ്റോർ ചെയ്യേണ്ട ഒന്നാണ് ഇത്. ഇവിടെ ഉണക്കമുന്തിരി ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങളാണ് പറയുന്നത്. ഒരു ബൗളിലേക്ക് കുറച്ചു ഉണക്കമുന്തിരി ഇട്ടുകൊടുക്കുക. കുറച്ച് ചൂടുവെള്ളം ഒഴിച്ചുകൊടുക്കണം. പിന്നീട് നന്നായി കഴുകി എടുക്കണം. പിന്നീട് ഇത് കുതിരാനായി കുറച്ചു വെള്ളം കൂടി ഒഴിച്ച് വെക്കുക. ഒരു പത്ത് പതിനഞ്ചു മിനിറ്റ് വെച്ചാൽ മതിയാകും. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മുന്തിരി കുതിർന്നുകിട്ടുന്നതാണ്. ബാക്കിയുള്ള ഘടകങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കേണ്ട ഒന്നാണ് ഇത്.
എല്ലാവരും ദിവസവും ഒരു ഗ്ലാസ് കുടിക്കുകയാണ് എങ്കിൽ നല്ല വ്യത്യാസം തന്നെ കാണാൻ സാധിക്കുന്നതാണ്. ഒരുമാസം കൊണ്ട് തന്നെ നമുക്ക് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അതുപോലെതന്നെ നമ്മുടെ എല്ലാത്തരം അസ്വസ്ഥതകളും മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. പിന്നീട് ഇതെല്ലാം ചതിച്ചെടുക്കാൻ ഒരു പാത്രം ആവശ്യമാണ്. ഇതിലേക്ക് മൂന്ന് ഏലക്ക ഇട്ട് കൊടുക്കുക. പിന്നീട് 7 ഉണക്കമുന്തിരി കൂടി ചേർത്തു കൊടുക്കുക. ഇത് നല്ല രീതിയിൽ തന്നെ ചതച്ചെടുക്കുക.
ചെറിയ കുട്ടികൾക്ക് പോലും ഇത് ഉണ്ടാക്കി കൊടുക്കുന്നത് വളരെ നല്ലതാണ്. രക്തയോട്ടം കൂട്ടാനും രക്തം വർദ്ധിക്കാനും അതുപോലെ തന്നെ അനീമിയ വിളർച്ച തുടങ്ങിയ പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാനും ഒരുപാട് സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ ഗ്രാമ്പു കൂടി ഇതിലേക്ക് ചേർക്കേണ്ടതുണ്ട്. ഇത് ചേർക്കുന്നതായി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദന പുറത്തുണ്ടാകുന്ന വേദന ഇത്തരത്തിലുള്ള വേദന കുറയ്ക്കാനായി സഹായിക്കുന്നുണ്ട്. അതുപോലെതന്നെ വയറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഗ്രാമ്പു സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki