ഇന്ന് എല്ലാവർക്കും വളരെയേറെ സഹായകരമായ ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നതു. ഒരു സ്പെഷ്യൽ മുന്തിരി ജൂസ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ചൂട് സമയത്ത് നമുക്ക് കുടിക്കാൻ കഴിയുന്ന നല്ല ടേസ്റ്റി ആയ അതുപോലെതന്നെ നല്ല റിഫ്രഷിംഗ് ആയ ജ്യൂസ് കൂടിയാണ് ഇത്. ഈ റെസിപ്പിയിലേക്ക് പോകുന്നതിനു മുമ്പ് ഇത് ആദ്യമായി കാണുന്നവരാണ് എങ്കിൽ ഈ കാര്യങ്ങളൊന്നും അറിയാതെ പോകല്ലേ. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനെ അരക്കിലോ മുന്തിരിയാണ് ആവശ്യം ഉള്ളത്. അത്യാവശ്യം നല്ല പുളിയും മധുരവും ഉള്ള മുന്തിരിയാണ് ഇത്. ജ്യൂസ് മുന്തിരി എന്നു പറഞ്ഞ് കടയിൽ നിന്നും വാങ്ങുന്ന ഒന്നാണ് ഇത്. ഇതിൽ കുരു കാണാൻ കഴിയും. അതിനുവേണ്ടി കുരുവില്ലാത്ത മുന്തിരി ആയാലും കുഴപ്പമില്ല. പിന്നീട് ഇത് മഞ്ഞൾപൊടി വിനീഗർ ഇട്ടിട്ടുള്ള വെള്ളത്തിൽ കുറച്ച് സമയം ഇട്ട് വെച്ച് ശേഷം നന്നായി കഴുകി എടുത്തിട്ടുള്ള മുന്തിരി ആണ്.
ഇത് വേവിച്ച ശേഷമാണ് ജ്യൂസ് ആക്കുന്നത്. അതിനായി ഒരു പാൻ അടുപ്പത്ത് വയ്ക്കുക. ഇതിലേക്ക് മുന്തിരി ഇട്ടുകൊടുക്കുക. പിന്നീട് ഇത് മൂടി നിൽക്കുന്ന രീതിയിൽ ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യമായ രീതിയിൽ മധുരം ചേർത്ത് കൊടുക്കുക. ഇവിടെ ഒന്നേകാൽ കപ്പ് പഞ്ചസാരയാണ് ചേർത്തു കൊടുക്കുന്നത്. ഇത് നന്നായി മിക്സ് ചെയ്ത ശേഷം തിളപ്പിച്ച് എടുക്കുക.
ഇത് തിളച്ചു വരുമ്പോൾ മുന്തിരി പൊട്ടി വരുന്നതാണ്. പിന്നീട് ഇത് ചൂടാറാനായി മാറ്റിവയ്ക്കുക. പിന്നീട് ഒരു മൂന്നാല് ടേബിൾസ്പൂൺ മുന്തിരി ഇതിൽനിന്ന് മാറ്റിവയ്ക്കുക. പിന്നീട് തൊലിയും സീഡ് മാറ്റിയശേഷം പൾപ്പ് മാത്രമാണ് ജ്യൂസിലേക്ക് ചേർത്തു കൊടുക്കേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Recipes @ 3minutes