നമ്മുടെ ചുറ്റിലും നിരവധി പഴങ്ങളും പച്ചക്കറികളും കാണാൻ കഴിയും. ഓരോന്നിലും അതിന്റെ തായ് രീതിയിൽ ആരോഗ്യ ഗുണങ്ങളും കാണുന്നുണ്ട്. അത്തരത്തിൽ ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ പഴവർഗങ്ങളിൽ ഒന്നാണ് മാങ്കോസ്റ്റിൻ. നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പലർക്കും കൃത്യമായ ധാരണ ഇതിനെപ്പറ്റി ഇല്ല. പോഷകങ്ങളുടെ കലവറയാണ് ഇത്. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലൂടെ ആണ് മാങ്കോസ്റ്റിൻ എന്ന മരം മലയാളികൾക്ക് ഇത്രയേറെ പരിചിതമായി മാറിയത്.
ഈ മരത്തിന് ചുവട്ടിൽ ഗ്രാമ ഫോണിൽ നിന്നും സോജാ രാജകുമാരി കേട്ടിരിക്കുന്ന ബഷീറിന്റെ ഈ ചിത്രം എല്ലാവരുടെ മനസ്സിലും കാണാം. അത്തരത്തിൽ മധുരക്കിനിയുന്ന മാങ്കോസ്റ്റീൻ ഇപ്പോൾ കേരളത്തിൽ നന്നായി വളരുന്ന മരം കൂടിയായി മാറിയിട്ടുണ്ട്. വീട്ടുവളപ്പിൽ വളർത്തുന്ന മരം ആണ് ഇത് ഇന്തോനേഷ്യൻ സ്വദേശിയാണ് ഇത്. വിവിധ ഇനങ്ങളിൽ ഈ പഴം ലഭ്യമാണ്. സ്വാത് നിറഞ്ഞ ഈ പഴം പോഷക കലവറ കൂടിയാണ്. ജീവകങ്ങൾ ദാത്തുക്കൾ അനജം എന്നിവ വേണ്ടു ഓളം ഇതിൽ കാണാൻ കഴിയും. ഫ്രൂട്ട് സാലഡ് മധുര വിഭവങ്ങൾ ഐസ്ക്രീം എന്നിവയിൽ ഇത് ചേരുവയാക്കാൻ സാധിക്കും.
സ്കാഷിലും തണുപ്പിച്ചെടുത്ത വിഭവങ്ങളിലും ഉപയോഗിക്കുകയും ചെയ്യാം. വയറിളക്കം വയറു കടി കോളറ തുടങ്ങിയ രോഗങ്ങൾ പിടിപെട്ടാൽ മാംഗോസ്റ്റിൻ കഴിക്കുന്നത് വളരെ നല്ലതാണ്. ദഹന സഹായിയായ ഇത് വിശപ്പ് ഉണ്ടാക്കുന്ന ഒന്നു കൂടിയാണ്. ധാരാളം വ്യവസായിക ആവശ്യങ്ങൾക്കും ഇതു പ്രയോജനപ്പെടുത്തുന്നുണ്ട്. കായകളുടെ പുറം തോട്ടിൽ സമൃദ്ധമായി കാണുന്ന ടാനിൻ ആണ് ഇതിന് ഉപയോഗിക്കുന്നത്. ഈർപ്പവും ചൂടും കൂടിയതും നന്നായി മഴ ലഭിക്കുന്നതുമായ ഉഷ്ണമേഖല പ്രദേശങ്ങളിൽ ഇത് വിജയകരമായി കൃഷി ചെയ്യാൻ സാധിക്കും.
കേരളത്തിലെ നദി തീരങ്ങൾ ഇതിനെ യോജിക്കുന്നവയാണ്. കൂടുതൽ വേനൽ കാറ്റ് എന്നിവ ഇത്തരം ചെടികൾക്ക് വലിയ രീതിയിൽ ഭീഷണി ഉണ്ടാക്കുന്നതാണ്. 8 10 വർഷം ആകുമ്പോഴേക്കും കായ്ക്കാൻ തുടങ്ങുന്നതാണ്. നീ പോഷക ഗുണങ്ങൾ നിരവധി അടങ്ങിയിട്ടുള്ള ഈ പഴത്തിൽ ജീവകം സി ധാരാളമായി അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD