എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു സ്ക്രബർ എങ്ങനെ തയ്യാറാക്കും എന്നാണ്. ഇത് മുഖത്ത് ഉപയോഗിക്കാം അതുപോലെതന്നെ മുഴുവൻ ശരീരത്തിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് ചെയ്യുന്നത് കോഫി പൗഡർ ഉപയോഗിച്ചാണ്. ഇത് കൂടാതെ ഇതിൽ ചേർക്കുന്ന ഇൻഗ്രീഡിയൻസ് എല്ലാം തന്നെ എപ്പോഴും വീട്ടിലുണ്ടാകുന്ന ഇൻഗ്രീഡിയൻസ് തന്നെയാണ്. ഇത് ഉപയോഗിച്ചാൽ പ്രത്യേകത എന്താണെന്ന് നോക്കാം. നമ്മുടെ ചർമം നിറം വെക്കാൻ നല്ല രീതിയിൽ ബ്രൈറ്റ് ആകാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
ഇതുകൂടാതെ ചർമം റഫ് ആയിരിക്കും. ഇങ്ങനെ റഫ് ആയിട്ടുള്ള സ്കിൻ ആണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ ഈ സ്ക്രബ് ഉപയോഗിക്കുക. ഇങ്ങനെ ചെയ്താൽ സ്കിൻ പതിയെ സ്മൂത്ത് ആയും സോഫ്റ്റ് ആയും വരുന്നതാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ തടയാനും അതുപോലെതന്നെ വരാതിരിക്കാനും ചെറുപ്പമായിരിക്കാനും നല്ല ഗ്ലോയിങ് ആയിട്ടുള്ള സ്കിൻ ആയിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഉണ്ടാക്കാനായി ഇവിടെ ആവശ്യം ഉള്ളത് ബ്രൂ വിന്റെ കോഫി പൗഡർ ആണ്. ഏതെങ്കിലും കോഫി പൗഡർ ഉണ്ടെങ്കിൽ അത് എടുത്താൽ മതിയാകും.
https://youtu.be/Zkk044Rh6gY
രണ്ട് ടേബിൾ സ്പൂൺ കോഫി പൗഡർ ആണ് ഇതിലേക്ക് ആവശ്യമായി വരുന്നത്. ഒരു ബൗൾ എടുത്തശേഷം ഇതിലേക്ക് കോഫി പൗഡർ കൊടുക്കുക. കോഫി പൗഡർ ഉപയോഗിച്ചാൽ മാത്രമേ ഇത്രയും നല്ല റിസൾട്ട് ലഭിക്കുകയുള്ളൂ. കോഫി പൗഡർ അലർജി ഉള്ളവർ ഉണ്ടെങ്കിൽ ഇതൊക്കെ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ചർമ്മത്തിലുള്ള ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
സ്കിന്നിലെ ബ്ലഡ് സർക്കുലേഷൻ ഉണ്ടെങ്കിൽ നമ്മുടെ സ്കിന്ന് എപ്പോഴും തന്നെ ചെറുപ്പമായിരിക്കാൻ സഹായിക്കുന്ന ഒന്നാണ്. ചുളിവുകളും വരകളും വരുന്നത് തടയാൻ ഇത് സഹായിക്കുന്നുണ്ട്. ഇതുകൂടാതെ നിറം വയ്ക്കാനും ചർമം കുറച്ചുകൂടി ഗ്ലോ ആയിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world