എല്ലാവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ബെസ്റ്റ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു ടൊമാറ്റോ ചട്ണിയാണ് ഇവിടെ കാണാൻ കഴിയുക. സാധാരണ ഇതിൽ ചേർക്കുന്ന ഇൻഗ്രീഡിയൻസ് ആണെങ്കിലും പക്ഷേ ചേർക്കുന്ന സമയവും അതുപോലെ തന്നെ ചേർക്കുന്ന ഇൻഗ്രീഡിയൻസ് അളവിൽ വ്യത്യാസം കാണാൻ കഴിയും. ഇത് എങ്ങനെയാണ് ടേസ്റ്റി ആയിട്ടുള്ള ടൊമാറ്റോ ചട്നി തയ്യാറാക്കുന്നത് നോക്കാം.
അതുപോലെതന്നെ ഇത് ഇഡലിയുടെയും ദോശയുടെയും കൂടിയാണ് ഏറ്റവും പെർഫെക്ട് കോമ്പിനേഷൻ. ബാക്കിയുള്ള കാര്യങ്ങളുടെ കൂടെ കഴിക്കാൻ കഴിയില്ല. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രണ്ടു വലിയ തക്കാളി എടുക്കുക. ഇതിലേക്ക് ചെറിയ ഒരു സബോള എടുക്കുക. അതുപോലെതന്നെ ചെറിയ ഒരു കഷണം ഇഞ്ചി ചേർക്കുക. അതുപോലെ തന്നെ എഴെട്ട് അല്ലി വെളുത്തുള്ളി എടുക്കുക. ഇതിൽ വെളുത്തുള്ളി കൂടുതലായി ആവശ്യമാണ്.
അതുപോലെ തന്നെ എരിവ് അനുസരിച്ച് വറ്റൽമുളക് ചേർത്തു കൊടുക്കാം. വറ്റൽമുളക് തന്നെ ചേർത്തു കൊടുക്കുക. മുളകുപൊടി അല്ലെങ്കിൽ പച്ചമുളക് ചേർത്തിട്ടുണ്ടെങ്കിൽ നല്ല പെർഫെക്റ്റ് ആയി ലഭിക്കണമെന്നില്ല. ആദ്യം തന്നെ സവാള നീളത്തിൽ കട്ട് ചെയ്ത് എടുക്കുക. തക്കാളി ചെറുതായി കട്ട് ചെയ്ത് വയ്ക്കുക. അതുപോലെതന്നെ ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിയുക. പിന്നീട് ഇതെല്ലാം വഴറ്റിയെടുക്കാവുന്നതാണ്. അതുപോലെതന്നെ നല്ല എണ്ണയിലാണ് ഇത് തയ്യാറാക്കുന്നത്.
ഇതെല്ലാം തന്നെ കട്ട് ചെയ്ത് എടുക്കുക. അതുപോലെതന്നെ നന്നായി പഴുത്ത തക്കാളി എടുക്കുക. പഴുക്കാത്ത തക്കാളി എടുക്കുകയാണെങ്കിൽ ടേസ്റ്റ് കുറവായിരിക്കും. പിന്നീട് ഒരു പാൻ എടുത്തശേഷം എണ്ണ ചൂടാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് ഇഞ്ചി വറ്റൽ മുളക് വെളുത്തുള്ളി അതുപോലെതന്നെ സവാള കറിവേപ്പില എന്നിവർ നന്നായി വഴറ്റിയെടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് തക്കാളി കൂടി ചേർത്ത് കുക്ക് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND