അരിമ്പാറ പാലുണ്ണി പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം..!! ഈയൊരു വിദ്യ ഉണ്ടായിരുന്നോ…| Warts Remove Tips

അരിമ്പാറ പാലുണ്ണി തുടങ്ങിയ പ്രശ്നങ്ങൾ ഒരു രീതിയിൽ പറഞ്ഞാൽ സൗന്ദര്യം പ്രശ്നമായി തന്നെ കാണാവുന്ന ഒന്നാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ മുഖത്തും അതുപോലെതന്നെ കഴുത്തിന്റെ ഭാഗത്തും കാണുന്ന മറു അത് പോകാനായി ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കൂടുതലും സ്ത്രീകളിലാണ് കണ്ടുവരുന്നത്. പ്രതിരോധത്തിൽ വളരെ കുറവ് ഉള്ളതിനാലാണ് ഇത് കൂടുതൽ സ്ത്രീകളിൽ കാണുന്നത്.

മനസ്സിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ടെൻഷൻ കൂടുമ്പോഴും ആണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കൂടുതലായി കണ്ടുവരുന്നത്. അതുപോലെതന്നെ ഹോർമോൺ ഇമ്പാലൻസ് ഉള്ളവർക്കും ഇത് ധാരാളമായി കാണാൻ കഴിയും. ഇത് മുഖത്തും കഴുത്തിലും ആള് ധാരാളമായി കാണാൻ കഴിയുക. ഇത് പലരും കട്ട് ചെയ്തു മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് എങ്ങനെ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

യാതൊരു പാർശ്വ ഫലങ്ങളും ഇല്ലാതെ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നത് ആണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ വീട്ടിലെ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. അതിനുവേണ്ടി ഇവിടെ ആവശ്യമുള്ളത് വെളുത്തുള്ളിയാണ്. വെളുത്തുള്ളി നല്ല രീതിയിൽ തന്നെ ഗ്രേറ്റ് ചെയ്ത് എടുക്കുക. ഇതിന്റെ ജ്യൂസ് ആണ് പ്രധാനമായും ആവശ്യമുള്ളത്.

ഇതിന്റെ ജ്യൂസ് ഗ്രേറ്ററിൽ ഇട്ട് ചെയ്യുകയാണ് എങ്കിൽ നല്ല അടിപൊളിയായിട്ട് തന്നെ ലഭിക്കുന്നതാണ്. മിക്സിയിലിട്ട് ചെയ്തെടുക്കരുത്. ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ഇതേ രീതിയിൽ ഗ്രേറ്റ് ചെയ്ത് എടുക്കുക നല്ല രീതിയിൽ ജൂസ് അതിൽ നിന്ന് ലഭിക്കുന്നതാണ്. പിന്നീട് ഒരു ബൗളിലേക്ക് ലെമൻ പിഴിഞ്ഞെടുക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പ ചെയ്യാവുന്ന കാര്യങ്ങൾ ആണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Friends

https://youtu.be/CKuSmyIMf9U

Leave a Reply

Your email address will not be published. Required fields are marked *