വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടു മിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കറുത്ത മുന്തിരിയിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുറച്ചെങ്കിലും ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. കറുത്ത മുന്തിരി ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്.
നമ്മുടെ മുഖത്തും അതുപോലെതന്നെ തലമുടി കറുപ്പ് ആക്കാനും. എല്ലുകൾക്കും പല്ലുകൾക്കും കണ്ണിനും ശരീരം മുഴുവനും ഒരുപാട് ആരോഗ്യ ഗുണമാണ് നൽക്കുന്നത്. ഒരിക്കലും ഇതാണ് എന്ന് കരുതി പുച്ഛിച്ചു കളയരുത്. കാരണം ഇതിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ആണ് അടങ്ങിയിട്ടുള്ളത്. ഇതിൽ അടങ്ങിയിട്ടുള്ള ഗുണങ്ങൾ എന്ന് പറയുന്നത് ആന്റിഓക്സിടെൻറ്റുകളും അതുപോലെതന്നെ കാൽസ്യം എന്നിങ്ങനെ ഒരുപാട് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ശരീരത്തിൽ ഉണ്ടാകുന്ന ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.
https://youtu.be/R-2MeI-eNCw
ഈ ഹീമോഗ്ലോബിൻ നല്ല രീതിയിൽ വർദ്ധിക്കുന്നതുകൊണ്ടുതന്നെ രക്തം നന്നായി അധികരിക്കാൻ സഹായിക്കുന്നുണ്ട്. ഇങ്ങനെ നിരവധി നല്ല കാര്യങ്ങളാണ് ഉള്ളത്. അതുപോലെ തന്നെ മെറ്റ ബൊളീസം ലെവൽ വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. ഇത് നമ്മൾ കഴിക്കുന്ന പ്രത്യേക രീതിയിൽ ആണ്. രാത്രി വെള്ളത്തിൽ കുതിർത്തിയെടുക്കുക. ഇങ്ങനെ ചെയ്തു കഴിക്കുകയാണ് എങ്കിൽ കുറച്ചുകൂടി നല്ല ബെനിഫിറ്റ് ലഭിക്കുന്നതാണ്. കറുപ്പ് മുന്തിരിയുടെ ഉള്ളിൽ കുരു ഉണ്ടാവും. അതുകൊണ്ടുതന്നെ മാർക്കറ്റിൽ പോകുമ്പോൾ കുരു ഉള്ളത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
ഇത് കഴിക്കുന്നതോടൊപ്പം തന്നെ നമ്മുടെ രക്തം ഏറ്റവും കൂടുതൽ ശുദ്ധമാക്കി തരുന്ന ഒന്നാണ് കറുത്ത മുന്തിരി എന്നു പറയുന്നത്. അതുപോലെതന്നെ തലമുടിയിൽ മുടി കൊഴിഞ്ഞുപോകുന്ന അവസ്ഥ ഉണ്ടെങ്കിൽ അയൻ കണ്ടന്റ് കുറവാണു. ഇത്തരം പ്രശ്നങ്ങൾ മാറ്റി എടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. അയൻ കണ്ടന്റ് ധാരാളം ഉള്ളതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends