ക്ഷേത്രങ്ങളിൽ പോകുന്ന ശീലം ഒരുവിധം എല്ലാവർക്കും ഉണ്ടാകും. ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു കഴിഞ്ഞാൽ മനസ്സിന് വലിയ രീതിയിലുള്ള ആശ്വാസം ലഭിക്കുന്നതാണ്. ഒരുപാട് വിഷമങ്ങൾ ഉള്ള സമയത്ത് എന്തെങ്കിലും ആഗ്രഹങ്ങൾ നടത്തിയെടുക്കാൻ ഉള്ള സമയത്ത് അത് അല്ലെങ്കിൽ മനസ്സ് ഏകാഗ്രതമായി 5 മിനിറ്റ് സമയം ധ്യാനിക്കണം എന്നുണ്ടെങ്കിൽ ഇത്തരത്തിൽ പല കാരണങ്ങൾ പല സമയത്തും ക്ഷേത്രങ്ങളിൽ പോകുന്നതാണ് പോയി ഭഗവാനെ കണ്ടു അല്ലെങ്കിൽ ഭഗവതിയെ കണ്ടു ആ പ്രാർത്ഥിച്ച് മനസ്സും കണ്ണും.
എല്ലാം നിറയുന്ന ആ നിമിഷം എന്നു പറയുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി നൽകുന്ന സമയമാണ്. ഇന്ന് ഇവിടെ പറയുന്നത് മറ്റു ചില കാര്യങ്ങളാണ്. എല്ലാവർക്കും അറിയാം ക്ഷേത്രത്തിൽ പോകുമ്പോൾ ഇവിടുത്തെ ഉപ ദൈവങ്ങളെ തൊഴുത് അവിടുത്തെ പ്രധാന ദേവനിലേക്ക് വന്നു പ്രധാന ദേവനെ പ്രാർത്ഥിച്ചു നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞു അതുപോലെതന്നെ അവിടെ ആ ദേവനെ ജപിക്കുന്ന മന്ത്രങ്ങൾ ജപിച്ചു പ്രാർത്ഥിച്ച് മടങ്ങി വരാറുണ്ട്.
നമുക്ക് എല്ലാവർക്കും അറിയാം പ്രധാന ദേവന്റെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ ഒരു പീഠം പോലെ അതിൽ പ്രധാന ദേവന്റെ വാഹനവും കാണാൻ കഴിയുന്നതാണ്. അതായത് ശിവക്ഷേത്രത്തിൽ പോവുകയാണ് എങ്കിൽ അവിടെ നന്ദിയാണ് വാഹനമായി കാണാൻ കഴിയും. അതുപോലെതന്നെ മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിൽ ആണെങ്കിൽ അവിടെ ഗരുഡനെ കാണാൻ കഴിയും.
അതുപോലെതന്നെ ഗണപതി ഭഗവാന്റെ ക്ഷേത്രം ആണെങ്കിൽ അവിടെ എലിയെ കാണാൻ കഴിയും. ഇത്തരത്തിൽ ഓരോരുത്തർക്കും ഓരോ രീതിയിലുള്ള വാഹനങ്ങൾ കാണാൻ കഴിയും. നമ്മൾ ദേവനോട് പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ വാഹനങ്ങളോട് പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഫല സിദ്ധിക്ക് സാധ്യത വളരെ കൂടും. ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് ശിവക്ഷേത്രത്തിൽ നന്ദിയുടെ കാതിൽ ഒരു കാര്യം പറഞ്ഞാൽ അത് നടക്കും എന്നാണ് വിശ്വാസം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories