പെട്ടെന്ന് ഏതെങ്കിലും ഒരു ഫങ്ക്ഷന് പോകുന്ന സമയത്ത് ആയിരിക്കും ഫേഷ്യലിനെ കുറിച്ച് ആലോചിക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ഫേസ് മാസ്ക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരു ബ്രൈഡൽ ഫേസ് മാസ്ക് ആണ് ഇവിടെ പറയുന്നത്. അതായത് കല്യാണത്തിന് ഒരുങ്ങുന്നവർക്ക് നല്ല സുന്ദരിയാകാനും അതുപോലെതന്നെ സ്പെഷ്യൽ ആയി എന്തെങ്കിലും ഫംഗ്ഷൻ പോകുന്നതിനു മുൻപായി തന്നെ മുഖം കാണാൻ നല്ല ഭംഗിയാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കുറച്ച് അധികം പൊടികൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നൂറുശതമാനവും നാച്ചുറൽ ആയി തന്നെ തയ്യാറാക്കാവുന്ന ഒന്നാണിത്. ഒറ്റ യൂസിൽ തന്നെ ചർമ്മത്തിന് നല്ല ബ്രൈറ്റ്നസ് ലഭിക്കുന്നതാണ്. ധാരാളം പണം ചിലവാക്കി പലതരത്തിലുള്ള ഫേസ്പാക്കുകൾ ചെയ്യുന്നതിന് മുൻപ് തന്നെ ഈ ബ്രൈഡൽ ഫേസ്പാക്ക് ഉപയോഗിച്ച് നോക്കൂ നല്ലൊരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. വൈകിക്കാതെ ഈ വീഡിയോ കണ്ടു നോക്കാം. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ആദ്യം തന്നെ ഉപയോഗിക്കേണ്ടത് ചന്ദനമാണ്.
ആയുർവേദ കടകളിൽ ലഭിക്കുന്ന ഒന്നാണ് ഇത്. ചന്ദന മുഖത്തു ഉണ്ടാവുന്ന കറുത്ത പാടുകൾ മാറ്റിയെടുക്കാനും അതുപോലെതന്നെ ചിലർക്ക് കറുത്ത കുത്തുകൾ ഉണ്ടാകുന്നത് മാറ്റിയെടുക്കാനും ചന്ദനം ഒരുപാട് സഹായിക്കുന്നുണ്ട്. നിറം വയ്ക്കാനും സഹായിക്കുന്ന ഒന്നാണിത്. ഒരു സ്പൂൺ ചന്ദനം ഉപയോഗിച് ഇത് ചെയാം പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പൊട്ടാറ്റോ സ്റ്റാർച്ച് ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ മുൻപ് പറഞ്ഞിട്ടുള്ളതാണ്.
നിറം വയ്ക്കാനും അതുപോലെ തന്നെ പാടുകൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് പൊട്ടറ്റോ സ്റ്റാർച്ച്. പിന്നീട് ഇതിലേക്ക് ആവശ്യമായി വരുന്നത് ബദാംപൗഡർ ആണ്. ഇത് ഇല്ലെങ്കിൽബദാമ വെള്ളത്തിൽ കുതിർത്തു പേസ്റ്റാക്കിയത് ചേർത്തു കൊടുക്കാവുന്നതാണ്. അതുപോലെതന്നെ ഇരട്ടിമധുരവും ആവശ്യമാണ്. ഇത് ഉപയോഗിച്ച എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world