വീട്ടിലെ ചില പ്രശ്നങ്ങൾക്ക് കാരണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ആദ്യം തന്നെ വീട്ടിൽ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വളരെ ശ്രദ്ധാപൂർവ്വം ചെയ്യുന്ന ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യുകയാണ് എങ്കിൽ നല്ല രീതിയിൽ തന്നെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുന്നതാണ്. നല്ല സമൃദ്ധമായ ജീവിത അന്തരീക്ഷം തന്നെ വീട്ടിൽ ഉണ്ടാവുന്നതാണ്. സകലവിധ ഐശ്വര്യങ്ങളും സമൃദ്ധിയും സുഖങ്ങളും സുഖസൗകര്യങ്ങളും എല്ലാം തന്നെ ആ വീട്ടിൽ വന്ന് നിറയുന്നതാണ്. സമ്പത്ത് നിറയുന്നതാണ്. അതിന് ചെയ്യേണ്ട ചില കാര്യങ്ങൾ വീട്ടിൽ അനുവർത്തിച്ചു പോരുകയാണെങ്കിൽ വലിയ നേട്ടങ്ങൾ തന്നെ നേടിയെടുക്കാൻ സാധിക്കുന്നതാണ്.
ഐശ്വര്യം വീട്ടിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു പോകുകയില്ല. അതിന് ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നില വിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്. നിലവിളക്ക് എന്ന് പറയുന്നത് ഐശ്വര്യത്തിന്റെ ഒരു പ്രത്യേകമാണ്. മഹാലക്ഷ്മി സദൃശ്യമായി നാം വിളിച്ച് ആരാധിക്കുന്ന ഒന്നാണ് നിലവിളക്ക്. ഇത് ഐശ്വര്യ ദയകം ആണ്. ഇതിന്റെ പല കോണുകളും പല പ്രസിദ്ധമായ പ്രത്യേകതയുള്ള ഒന്നു കൂടിയാണ്. ത്രിമൂർത്തികളുടെ സാന്നിധ്യം അതുപോലെതന്നെ ലക്ഷ്മി ദേവിയുടെ ഐശ്വര്യവും എല്ലാം തന്നെ അടങ്ങിയിട്ടുള്ള നിലവിളക്ക് കൊളുത്തുന്നത് തന്നെ. ആ സ്ഥലത്തിന്റെ ഐശ്വര്യം അഭിവൃദ്ധി എന്നിവയെല്ലാം ഉയർത്തുന്ന ഒന്നാണ്.
നിലവിളക്ക് കൊളുത്തുന്നത് ആ വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും എല്ലാം ഉണ്ടാകുന്നതിനും ആ വീട്ടിൽ പുതിയ വെളിച്ചം തേടുന്നതിനു വേണ്ടിയാണ്. അറിയാതെ പോലും ചെയ്യുന്ന ചില കാര്യങ്ങൾ തെറ്റ് കുറ്റങ്ങൾ ആ വീട് ഐശ്വര്യ ഹാനി ബാധ്യതകളും കടകെണിയും ആപത്തുകളും വരുത്തിവെക്കുന്ന ഒന്നാണ്. അശ്രദ്ധമായി പോലും ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. പണ്ടുള്ള ആളുകൾ ഒരു ഭവനത്തിനുള്ള മുതിർന്ന ആളുകൾ പ്രത്യേകിച്ച് മുത്തശ്ശിമാർ എല്ലാം പറഞ്ഞു തന്നിരുന്ന പല അറിവുകളും കാലാന്തരത്തിൽ മാറ്റിമറിച്ചിട്ടുണ്ട്. ഓർമ്മയിൽ നിന്ന് വിസ്മൃതമായി പോയിട്ടുണ്ട്.
എന്ന ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ തലമുറകൾക്കും കുടുംബത്തിനും വീടിനും ഐശ്വര്യമായി സമൃദ്ധമായി ഭാവി ഉണ്ടാകി തരുന്നതാണ്. ഇത്തരത്തിലുള്ള കുറച്ചു കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആശ്രദ്ധമായി നിലവിളക്ക് കത്തിച്ച ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക ബുദ്ധിമുട്ട് ഐശ്വര്യമില്ലായ്മ ഉണ്ടാവുന്നതാണ്. വക്കുന്ന സമയം വളരെ ഭക്തിയോടും വിശ്വാസത്തോടും കൂടി ശുദ്ധിയോടെ വേണം ചെയ്യാൻ. ഇത് ചെയ്തതിനു ശേഷം വീട് പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : ABC MALAYALAM ONE