സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്തെല്ലാം കാര്യങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത് അല്ലെ. ചിലർ ധാരാളം പണം ചിലവാക്കി പാർലറിൽ പോയി പലതരത്തിലുള്ള ഫേസ്പാക്ക് കൾ അപ്ലൈ ചെയ്യാറുണ്ട്. എന്നാൽ എല്ലാവർക്കും ഇതിന് സാധിക്കണമെന്നില്ല. പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ജെൽ ടൈപ്പ് മൊയ്സ്ചററൈസർ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നാണ്. മുഖം സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്.
എന്നാൽ ഇതിൽ നിന്ന് കൃത്യമായ റിസൾട്ട് ലഭിക്കണമെന്നില്ല. ജെൽ ടൈപ് മോയ്സ്ചറൈസർ എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ പറ്റിയും താഴെപ്പറയുന്നുണ്ട്. അത്യാവശ്യം തരക്കേടില്ലാത്ത ഒരു കമ്പനിയുടെ മൊയ്സ്ച്ച റൈസർ കിട്ടണമെങ്കിൽ ഏകദേശം 200 രൂപയ്ക്ക് മുകളിൽ തന്നെ വില കൊടുക്കേണ്ടി വരാറുണ്ട്. എന്നാൽ ഇത്രയും പണം ചെലവാക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ഇനി ഇത്രയും പണം ചെലവാക്കാതെ നിങ്ങൾക്ക് വീട്ടിൽ തന്നെ നല്ല ഒരു മോയ്സ്ചറൈസർ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇത് വെറുതെ മോയിസ്ചർ ചെയ്ത് വെക്കാൻ മാത്രമല്ല. നമ്മുടെ ചർമ്മത്തിലെ നിറം ലഭിക്കാനും അതുപോലെതന്നെ കറുത്ത പാടുകൾ ഉണ്ടെങ്കിൽ അത് പെട്ടെന്ന് മാറ്റിയെടുക്കാനും മുഖക്കുരു പ്രശ്നങ്ങളുണ്ടെങ്കിൽ അത് മാറ്റിയെടുക്കാനും ചർമം നല്ല രീതിയിൽ ഗ്ലോയിങ് ആയിരിക്കാനും അതുപോലെതന്നെ ഹെൽത്തി ആയിരിക്കാനും അതിന്റെ കൂടെ തന്നെ നല്ലപോലെ മൊയ്സ്ച്ചർ ചെയ്ത് വയ്ക്കാനും എല്ലാ സഹായിക്കുന്ന ഒന്നാണ് ഇത്. ഈ മോയ്സ്ചറൈസർ ഏകദേശം 50 രൂപ ചെലവിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആദ്യമായി ആവശ്യമുള്ളത് ഉലുവ ആണ്. ഒരുവിധം എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് ഇത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഉലുവ മുഖസൗന്ദര്യത്തിനും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ഫ്ലാക്സ് സീഡ് ജെൽ ഇതിലേക്ക് ആവശ്യമാണ്. ഇത് നമ്മുടെ ചർമ്മത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. ചർമത്തിൽ ചുളിവുകളും വരകളും വരാതിരിക്കാനും ഇത് വന്നിട്ടുണ്ടെങ്കിൽ അത് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world