റോഡരികിൽ അധികം ശ്രദ്ധിക്കാതെ കാണുന്ന ഒരു സസ്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ചെറു സസ്യം ഒരു ചിലർക്കാരൻ അല്ല. ഇത് പൗടർ രൂപത്തിൽ കിട്ടുന്നതാണ്. നമ്മുടെ റോഡരികിൽ ആരും ശ്രദ്ധിക്കാതെ കാണുന്ന ഇത് ആരെങ്കിലും അറിയാതെ ഒന്ന് തൊട്ടാൽ പിന്നെ ചൊറിഞ്ഞിട്ട് ആ ഭാഗത്ത് നിൽക്കില്ല. ഇതിന്റെ ശരിയായ പേര് ആനക്കൊടിത്തൂവ എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. ഇതുകൂടാതെ ആനതുമ്പ എന്ന പേരിലും കാണാൻ കഴിയും.
ഇതിന്റെ ഇല അൽപ്പം നീണ്ടു നിവർന്നത്താണ്. ഇതിന്റെ ഇലയുടെ അരികു കാണാൻ നല്ല ഭംഗിയാണ്. ഇതിന്റെ ഇലകൾ ഇടയ്ക്കിടെ തോരൻ വച്ച് കഴിക്കുക എന്നത് ചുരുക്കം ചില മലയാളികളുടെ ഒരു ശീലം കൂടിയാണ്. ഏതെങ്കിലും ഒരു ഗ്ലൗസ് ഇട്ടശേഷം വേണം ഇത് പറിച്ചെടുക്കാൻ. അല്ലെങ്കിൽ തൊടുന്ന ഭാഗത്തെല്ലാം ചൊറിയുന്നതാണ്. പിന്നീട് ഇത് പറിച്ചെടുത്ത ശേഷം ചെറിയ ചൂടുള്ള വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. ഇത് അഞ്ചു മിനിറ്റ് സമയം വെള്ളത്തിലിട്ടശേഷം കഴിക്കുകയാണെങ്കിൽ പിന്നീട് ഇത് ചൊറിയില്ല.
അതിനുശേഷം ഇത് നന്നായി കഴുകിയെടുത്ത ശേഷം നന്നായി അരിഞ്ഞ് കടുക് പൊട്ടിച്ച് മുളക് ഉപ്പ് ഇട്ട് ചേർത്ത് നല്ല രീതിയിൽ ഇത് തോരൻ എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് തേങ്ങ ചിരകിയത് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാൻ സാധിക്കും. രക്ത ശുദ്ധീകരിക്കാൻ ഇത് വളരെ നല്ലതാണ്. ഇത് കൂടാതെ ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യാനും.
ശരീരത്തിലെ പുകവലി മൂലം ഉണ്ടാകുന്ന നിക്കൊട്ടിന് മാറ്റാനുംഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ കൃത്യം ഇല്ലാത്ത ആർത്തവം ആർത്തവ സംബന്ധമായ വേദന ഇവയ്ക്കെല്ലാം പരിഹാരം കാണാനും ഇത് സഹായിക്കുന്നത്. യൂറിനറി ഇൻഫെക്ഷൻ മൂത്രക്കല്ല് തുടങ്ങിയ പലതരത്തിലുള്ള ചരമരോഗങ്ങൾക്കും ഇത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : common beebee