വീട്ടിൽ ഓരോ കാര്യവും വളരെ ശ്രദ്ധിച്ചുവേണം ചെയ്യാൻ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറി ഏതാണെന്ന് ചോദിച്ചാൽ നി സംശയം പറയാൻ സാധിക്കും അത് അടുക്കളയാണ്. അടുക്കള എന്ന് പറയുന്നത് അത്രയേറെ പ്രാധാന്യമുള്ള ഒരു ഭാഗമാണ്. അടുക്കള ശരിയല്ല എങ്കിൽ ആ വീട്ടിലെ ഒന്നും ശരിയാകില്ല എന്നാണ് പറയുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ രീതിയിലുള്ള ഊർജ്ജവും എനർജിയും എല്ലാത്തരത്തിലുള്ള.
എനർജി സപ്ലൈ നടക്കുന്നത് അടുക്കളയിൽ നിന്ന് തന്നെയാണ്. അടുക്കളയെ സംബന്ധിച്ച് ഇവിടെ പലതരത്തിലുള്ള ദേവി ദേവന്മാരുടെ സാന്നിധ്യമുണ്ട് എന്ന് തന്നെ പറയാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഉണ്ടെങ്കിൽ മാത്രമേ അത് വീടാവുകയുള്ളൂ. ദേവി ദേവന്മാർ എല്ലാം ചേർന്ന സംഗമമാണ് വീടിന്റെ അടുക്കള. ഒരു ക്ഷേത്രം എത്രമാത്രം പരിപാവനമായാണ് സൂക്ഷിക്കുന്നത് അതുപോലെതന്നെ വീടിന്റെ അടുക്കളയും അതുപോലെതന്നെ ഭദ്രമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
ഒരുപാട് തരത്തിലുള്ള അശുദ്ധി വൃത്തിഹീനത അടുക്കളയിൽ ഉണ്ടാകുമ്പോഴാണ് വീട്ടിൽ മനസ്സമാധാനം കുറവ് അപകടങ്ങളും രോഗ അവസ്ഥയും പലതരത്തിലുള്ള മനപ്രയാസങ്ങളും വന്നു നിറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വീടിന്റെ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട്. വീടിന്റെ പ്രധാന ഊർജ്ജസ്രോതസായ അടുക്കളയിൽ പലതരത്തിലുള്ള നെഗറ്റീവ് ഊർജ്ജം ഉള്ള വസ്തുക്കൾ ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജ്ജം അനുകൂല.
ഊർജ്ജം ആവശ്യമുള്ള അടുക്കളയിൽ ഇരുന്നു കഴിഞ്ഞാൽ അവിടെ അതിനുള്ള അനുകൂല തരംഗങ്ങൾക്ക് കോട്ടം തട്ടുകയും ഇത് പിന്നീട് വലിയ രീതിയിൽ ജീവിതത്തിൽ ബാധിക്കുകയും ചെയ്യുന്നതാണ്. അടുക്കളയിൽ നിന്ന് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വസ്തുക്കൾ ഒഴിവാക്കേണ്ടതാണ്. മരുന്ന് കുപ്പികൾ യാതൊരു കാരണവശാലും അടുക്കളയിൽ വയ്ക്കരുത്. അതുപോലെതന്നെ അടുപ്പിനോട് ചേർന്ന് ജലം സൂക്ഷിക്കരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories