കുടുംബ ജീവിതം എങ്ങനെ ആയിരിക്കണം എന്നത് പണ്ടുമുതലേ ഓരോ കാഴ്ചപ്പാടുകൾ ഉണ്ട്. ഇത്തരത്തിൽ കാണുന്നത് ആണ് താലി ചാർത്തൽ പ്രക്രിയ. രാഷ്ട്രത്തിന്റെ ഭദ്രദാ സമൂഹത്തിന്റെ ഭദ്രതയിലാണ്. സമൂഹത്തിന്റെ ഭദ്രത കുടുംബങ്ങളിലും കുടുംബത്തിന്റെ ആണിക്കല്ല് ആണ് ഭാര്യ. നോക്കുമ്പോൾ രാഷ്ട്രത്തിന്റെ ഭദ്രതയ്ക്ക് കുടുംബിനിയുടെ ധർമ്മനിഷ്ഠയാണ് പ്രധാനം എന്നാണ് പറയുന്നത്. ഇന്ന് വിവാഹവും കുടുംബജീവിതവും അത്ര പ്രാധാന്യം കൊടുക്കേണ്ടതില്ല എന്ന രീതിയിലാണ് കണ്ടുവരുന്നത്.
അതുകൊണ്ടുതന്നെ വിവാഹ ജീവിതത്തിലെ തകർച്ച ഇന്ന് വളരെയധികം കണ്ട് വരുന്ന ഒന്നാണ്. ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് വെൽ എഡ്യൂക്കേറ്റഡ് ആയിട്ടുള്ള ആളുകളിലാണ്. പണ്ടുകാലത്ത് വിവാഹം കഴിഞ്ഞിരുന്ന ഓരോ സ്ത്രീ പുരുഷന്മാർക്കും ജീവിതത്തെക്കുറിച്ച് വളരെ വ്യക്തമായ കാഴ്ചപാടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ കാലത്ത് വിവാഹമോചനം എന്നത് ഒരു കേട്ട് കേൾവി പോലുമില്ലായിരുന്നു.
കുടുംബം ഭർത്താവ് കുട്ടികൾ അവരുടെ ഭാവി എന്നതിൽ ആയിരുന്നു ഇവർ മുൻപന്തിയിൽ നിന്നിരുന്നത്. അതുകൊണ്ടുതന്നെ നല്ല സഹനശക്തി അവർക്ക് ഉണ്ടായിരുന്നു. ഏത് പ്രതിസന്ധിയിലും പിടിച്ച് നിൽക്കാനുള്ള ദേവികമായ ഉൾക്കരുത്ത് അവർക്ക് ഉണ്ടായിരുന്നു. അന്നത്തെ കുടുംബിനികൾക്ക് ഇത്രയേറെ ധാർമികത.
ഉണ്ടാകാനുള്ള പ്രധാന കാരണം കഴുത്തിൽ കിടക്കുന്ന താലി തന്നെയാണ്. സ്വന്തം മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുക എന്നതാണ് മുഖ്യമായ ലക്ഷ്യം. ഇത്തരക്കാർക്ക് രഹസ്യമായി പോലും തെറ്റ് ചെയ്യാൻ സാധിക്കില്ല. ഇത്തരം ആളുകളുടെ സംഖ്യാബലം ആണ് ഒരു രാഷ്ട്രത്തിന്റെ ശക്തി. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : നമ്പ്യാട്ട് മന കാഞ്ചീപുരം