സൗന്ദര്യ വർദക വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് ഒരുവിധം എല്ലാവരും. പുരുഷന്മാരും സ്ത്രീകളും ഇത് ഉപയോഗിക്കുന്നുണ്ട് എങ്കിലും സ്ത്രീകളാണ് ഇത്തരത്തിലുള്ള വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ തണുപ്പ് കാലം അല്ലെങ്കിൽ മഞ്ഞുകാലമായി കഴിഞ്ഞാൽ ചർമ്മവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ടാകാറുണ്ട്. ചർമം ഡ്രൈ ആവുകയും അതുപോലെതന്നെ ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.
ഇത് കൂടുതലും ഡ്രൈ സ്കിൻ കാരെയാണ് ബുദ്ധിമുട്ടിക്കുന്നത്. മഞ്ഞുകാലത്ത് ഉണ്ടാകുന്ന ചർമ്മത്തിലുള്ള പ്രശ്നങ്ങളും മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കാൻ സാധിക്കുന്നതാണ്. രണ്ടുമൂന്ന് ഇൻഗ്രീഡിയൻസ് ഉണ്ടെങ്കിൽ വീട്ടിൽ സ്വയം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ആദ്യം തന്നെ വെള്ളത്തിന്റെ അംശം ഇല്ലാത്ത ഒരു ബൗൾ എടുക്കുക. നല്ല ക്ലീൻ ആയിട്ടുള്ള ബൗളിലേക്ക് ആദ്യം തന്നെ ഒഴിച്ചു കൊടുക്കേണ്ടത് ഗ്ലിസറിനാണ്. ഇതു കൂടാതെ റോസ് വാട്ടർ അലോവേര ജെൽ എന്നിവ ഉപയോഗിച്ചു തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. രണ്ടുമൂന്നു മിനിറ്റ് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇത് ഒരു ക്രീം രൂപത്തിലായി ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് വിറ്റാമിൻ ഇ കാപ്സുൾ ചേർത്ത് കൊടുക്കുക.
ഞാൻ ഡ്രൈ സ്കിൻ കാർക്ക് ഇത് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ഒലിവ് ഓയില്‍ അതുപോലെതന്നെ ആൽമണ്ട് ഓയില്‍ കൂടി ഇതിലേക്ക് ആവശ്യമാണ്. ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വൈറ്റമിൻ ഇ ക്യാപ്സുകളും ഇതിലേക്ക് ആവശ്യമാണ്. ഇത് നല്ല രീതിയിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ്. ശരീരത്തിലെ പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena