ഒരു വീട് പണിയുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട്. നമുക്ക് താമസിക്കാനുള്ള ഒരു ഇടമാണ് അത്. അതുകൊണ്ടുതന്നെ ഇതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ വാസ്തുശാസ്ത്ര പ്രകാരം ഒരു വീടിന് വേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പ്രകാരം ഏറ്റവും ശുഭകരമായ ഭാഗങ്ങളിൽ ഒന്നായാണ് ഈശാന കോണിനെ കണക്കാക്കുന്നത്. ഇത് ഏതൊരു വീടിന്റെയും അല്ലെങ്കിൽ കെട്ടിടത്തിന്റെയും ഏറ്റവും പവിത്രമായ ഭാഗമായാണ് കണക്കാക്കുന്നത്. ഈ വീട്ടിൽ താമസിക്കുന്നവരുടെ ആരോഗ്യം സമ്പത്ത് വിജയം സമൃദ്ധി ഐശ്വര്യം എന്നിവയെല്ലാം തന്നെ ഈ വീടിന്റെ ഈസനു കോണിനെ അടിസ്ഥാനപ്പെടുത്തിയാണ് കാണാൻ കഴിയുന്നത്.
വീടിന്റെ വടക്ക് കിഴക്ക് ഭാഗമാണ് ഈശനു കോൺ എന്ന് പറയുന്നത്. ഈ സ്ഥലത്തിന് ഇത്രയേറെ പ്രാധാന്യം വരാൻ കാരണമെന്താണെന്ന് നോക്കാം. വിഭാഗത്തിലൂടെയാണ് വീട്ടിലേക്കുള്ള എല്ലാ ഊർജ്ജവും വന്നുചേരുന്നത് എന്നാണ് വിശ്വസിക്കുന്നത്. നമ്മുടെ വീട്ടിലേക്ക് വരുന്ന സൂര്യപ്രകാശം എല്ലാത്തരത്തിലുള്ള എനർജി ഫ്ലോ തുടങ്ങി എല്ലാതും വീട്ടിലേക്കു എത്തുന്ന ഭാഗമാണ് ഈസാനു കോൺ. എന്ന് പറയുന്നത്. ഈ സ്ഥലം ഏറ്റവും പവിത്രമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
ഈ ദിശ എപ്പോഴും വളരെയധികം തെളിഞ്ഞു നിൽക്കണം എന്നാണ് പറയുന്നത്. ഈ ഭാഗങ്ങളിൽ ഒരുപാട് ഉയരത്തിലുള്ള കെട്ടിടങ്ങൾ അതുപോലെതന്നെ ഉയരത്തിലുള്ള ഏതെങ്കിലും വൃക്ഷങ്ങൾ ഒന്നും തന്നെ ഉണ്ടാവാൻ പാടില്ല എന്നാണ് പറയുന്നത്. വീട്ടിലേക്ക് വരുന്ന എനർജി താടസ പ്പെടുത്തുന്ന രീതിയിൽ ഒന്നും തന്നെ ഈ ഭാഗത്ത് വരാൻ പാടില്ല എന്നാണ് പറയുന്നത്. ഇങ്ങനെ ഉണ്ടെങ്കിൽ ഇത് വീട്ടിലേക്ക് ഊർജ്ജം വരുന്ന പ്രക്രിയ സാരമായി ബാധിക്കുകയും ഇതുപോലെ വീട്ടിൽ വസിക്കുന്നവർക്ക് പല ദോഷങ്ങൾ വരികയും ചെയ്യും.
എന്താണ് വീടിന്റെ ഈശാനുകോണിൽ വരാൻ അനുകൂലമായിട്ടുള്ളത് എങ്ങനെ നോക്കാം. അതായത് വീടിന്റെ പ്രധാന കവാടം വടക്ക് കിഴക്ക് ഭാഗത്ത് വരുന്നതു വളരെ നല്ലതാണ്. അതുപോലെതന്നെ പഠനം മുറികൾ പൂജ മുറി എന്നിവ ഈ ഭാഗത്ത് വരുന്നത് നല്ലതാണ്. അതുപോലെതന്നെ ഈ ഭാഗം എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടതാണ്. ഇവിടെ വേസ്റ്റ് കുഴി വാട്ടർ ടാങ്ക് നീ കോഴികൂട് പട്ടികൂട് ഒന്നും ഈ ഭാഗത്ത് വരാൻ പാടില്ല. ഈ ഭാഗം എപ്പോഴും നല്ല ക്ലീനായി തന്നെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories