ചില വീടുകളിൽ കാണാം വെറുതെ ആർക്കും വേണ്ടാതെ വീണു പോകുന്ന ഇരുമ്പൻ പുളികൾ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചില ക്ലീനിങ് ടിപ്പുകൾ ആണ്. നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ എല്ലാം തന്നെ വെട്ടി തിളങ്ങുന്ന രീതിയിൽ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടുന്ന് പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ നമ്മൾ വെറുതെ കളയുന്ന ഒരു സാധനം ഉപയോഗിച്ചാണ് ഇത് ക്ലീൻ ചെയ്ത് എടുക്കുന്നത്. ഇത് ക്ലീനാക്കി എടുക്കാൻ ഡിറ്റെർജെന്റ് സോപ്പ് അതുപോലെ തന്നെ ലിക്വിഡ് ഒന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല.
ഇവിടെ ആവശ്യമുള്ളത് ഇരുമ്പൻപുളിയാണ്. ഇതിന് പല നാടുകളിൽ പല പേരുകളാണ് കാണാൻ കഴിയുക. ചിലർ ചെമ്മീൻ പൊളി എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഇതിനെ നിങ്ങളുടെ നാട്ടിൽ അറിയപ്പെടുന്ന പേര് എന്താണ് തുടങ്ങി കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഇരുമ്പൻപുളി ഉപയോഗിച്ചാണ് ഇതൊക്കെയും ക്ലീൻ ചെയ്തെടുക്കുന്നത്. വീട്ടിലുള്ള ഒരു വിധം സാധനങ്ങൾ ഉപയോഗിച്ച് ഇരുമ്പൻ പുളി ഉപയോഗിച്ച് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇരുമ്പൻ പുളി ഒരു ഹർപ്പിക് പവർ ഉള്ള പുളിയാണ്. ഇത് അതുകൊണ്ടുതന്നെ അത്രയേറെ സ്ട്രോങ്ങ് ആണ്. ഇത് ഉപയോഗിച്ച് എങ്ങനെ ക്ലീൻ ആക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മുറിച്ച് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് അടിച്ചെടുത്താൽ മതി. പെട്ടെന്ന് ഒന്ന് അടിഞ്ഞു കിട്ടാൻ വേണ്ടിയാണ് ഇത് മുറിച്ചെടുക്കുന്നത്. നീ പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് രണ്ട് ടീസ്പൂൺ ഉപ്പാണ്. പിന്നീട് ഇത് നല്ലപോലെ അടിച്ചെടുക്കുക.
മിക്സി റെഡിയായിട്ടുണ്ട്. കുക്കറിന്റെ അടിഭാഗം ക്ലീൻ ആക്കാൻ ഇത് ഉപയോഗിച്ചാൽ മതി. സോപ്പ് ഉപയോഗിച്ച് കഴുക്കിട്ടും പോകാത്ത കരി ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ആദ്യം തന്നെ ഇരുമ്പ് പുളി മിക്സ് നല്ലപോലെ പുരട്ടി 5 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jasis Kitchen