മുട്ട പുഴുങ്ങിയ വെള്ളം ആണെങ്കിൽ സാധാരണ വാഷ്ബേസിന് ഇടുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി ഇങ്ങനെ വെറുതെ കളയാൻ വരട്ടെ. മുട്ട എങ്ങനെ പുഴുങ്ങിയാലും വെള്ളം ഇനി ഉപകാരപ്പെടും. ഒരുവിധം എല്ലാവരുടെ വീട്ടിലും ഇടയ്ക്കെങ്കിലും മുട്ട പുഴുങ്ങാറുണ്ട്. ഇത്തരത്തിൽ പുഴുങ്ങി കളയുമ്പോൾ പുഴുങ്ങിയ വെള്ളം ഇനി വെറുതെ വാഷ്ബേഴ്സിന് ഒഴിച്ചു കളയേണ്ട.
ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലം വിദ്യ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ടത്തോട് അതുപോലെ മുട്ടയുടെ വെള്ള ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. മുട്ട പുഴുങ്ങി കഴിഞ്ഞാൽ ഒരിക്കലും അതിന്റെ വെള്ളം വെറുതെ കളയരുത്. ഇനി ഈ ഒരു രീതിയിൽ ചെയ്താൽ മതി. എല്ലാവരുടെ വീട്ടിലും എന്തെങ്കിലും ചെടികൾ ഉണ്ടാകും.
പൂന്തോട്ടങ്ങളിൽ കാണുന്ന ചെടികളും അല്ലെങ്കിൽ കറിവേപ്പില പച്ചമുളക് തുടങ്ങിയ ചെടികളും അല്ലെങ്കിൽ തെങ്ങിന്റെ കടക്കൽ ഈ മുട്ട പുഴുങ്ങിയ വെള്ളം ഒഴിച്ചുകൊടുക്കാവുന്നതാണ്. ഇത് ചൂടോടുകൂടി ഒഴിക്കരുത്. ഇതിലെ വെള്ളത്തിന്റെ കൂടെ തന്നെ മുട്ടയുടെ തോടുകൂടി പൊടിച്ചു ചേർക്കുകയാണ് എങ്കിൽ ഇരട്ടി ഗുണം ലഭിക്കുന്നതാണ്. ചെടികൾ നല്ല രീതിയിൽ തഴച്ചു വളരാനും ഇത് സഹായിക്കുന്നുണ്ട്.
ഒരു കാരണവശാലും ചൂടോടുകൂടി വെള്ളം ചെടിക്ക് ഒഴിക്കരുത്. ഇങ്ങനെ ചെയ്താൽ ചെടിയുടെ ഉള്ള വളർച്ച പോകുന്നതാണ്. ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വീട്ടിലെ ചെടികൾ നല്ല രീതിയിൽ വളരാൻ ഇത് സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips