തികച്ചും വ്യത്യസ്തമായതും ആരെയും അത്ഭുതപ്പെടുത്തുന്നതുമായ ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്ന ഒരു കാര്യമാണ് ഇത്. ഇപ്പോഴത്തെ കാലാവസ്ഥയിൽ ചുമയും ജലദോഷവും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്തു നോക്കുന്നവരാണ് നമ്മൾ പലരും. ഇത്തരം പ്രശ്നങ്ങൾ മാറ്റാൻ കേട്ടാൽ അവിശ്വസനീയം എന്ന് തോന്നിക്കുന്ന ഒരു വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതായത് കാൽവെള്ളയിൽ വിക്സ് നന്നായി പുരട്ടിയ ശേഷം സോക്സ് ധരിച്ചു ഉറങ്ങാൻ പോകുക. ഇത് അനുകൂലിക്കുന്നവരുടെ വാദം അനുസരിച്ച് ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണം നമ്മുടെ തൊണ്ടയിൽ അനുഭവിക്കാൻ സാധിക്കുന്നതാണ്. ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും ഈ രീതി ചെയ്യുന്നവരാണ്. കാലങ്ങളായി ഈ രീതിയിൽ തുടർന്ന് വരുന്ന ഒന്നു കൂടിയാണ്. കുട്ടികളിലെ ഇത് വളരെ ഫലപ്രദമാണ് എന്ന് പറയുന്നു.
മാനസികമായ സമ്മർദ്ദം ചുമ മൂക്കൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ തടയാൻ ഇതു വളരെയേറെ സഹായിക്കുന്നുണ്ട് എന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ വാദം. എന്നാൽ കാലങ്ങളായി നിൽക്കുന്ന ജലദോഷം പനി അവസ്ഥകളിൽ ഇത്തരം കാര്യങ്ങൾ പരീക്ഷിക്കാതെ ഇരിക്കുന്നതാണ് നല്ലത്. പലപ്പോഴും ചെറിയ ചുമ്മാ എന്നിവ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത് ചെയ്യുന്നത് അത് വിട്ടു മാറാൻ സഹായിച്ചേക്കും.
പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പല കാര്യങ്ങൾ ചെയ്യുന്നവരാണെന്ന് നമുക്ക് പലരും. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരുവിധം എല്ലാവരുടെയും വീട്ടിൽ കാണാവുന്നതാണ് വീക്സ്. ഇനി വിക്സ് ഉപയോഗിച്ച് ഈ കാര്യങ്ങൾ ഒന്നും ചെയ്തു നോക്കൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam