നമ്മുടെ ചുറ്റിലും നിരവധി സസ്യം ചാലങ്ങൾ കൊണ്ട് സമ്പൂർണ്ണമാണ്. ഓരോന്നിനും ഓരോ രീതിയിലുള്ള ഗുണങ്ങൾ ഉണ്ടായിരിക്കും. നാം കൂടുതൽ നമുക്ക് ഉപകാരപ്പെടുന്ന സസ്യങ്ങളെയാണ് ആശ്രയിക്കുന്നതും. എന്നാൽ അതിൽ പെടുത്താവുന്ന ഒരു ഔഷധ സസ്യമാണ് മുയൽ ചെവിയൻ. ഇതിന്റെ പൂവ് നീലനിറത്തിലാണ് കാണാൻ കഴിയുക. പൂവാൻ കുരു നിലയുടെ പൂവിനോട് വളരെ സാദൃശ്യം ഉള്ളതാണ് ഇതിന്റെ പൂവ്. ഇതിന്റെ ഇല മുയലിന്റെ ചെവിയോട് വളരെ സാദൃശ്യമുണ്ട്.
അതുകൊണ്ടുതന്നെ ആയിരിക്കാം ഈ ഒരു പേര് ഇതിന് വന്നിട്ടുള്ളത്. തലവേദന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് മുയൽച്ചെവിയൻ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഈ സസ്യത്തെ കുറിച്ചാണ്. ഈ ചെടിക്ക് ഒരുപാട് ഔഷധ ഉപയോഗങ്ങളുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ദശപുഷ്പങ്ങളിൽ ഒന്നാണ് മുയൽ ചെവിയിൽ. തൊണ്ട സംബന്ധമായ സകല രോഗങ്ങൾക്കും വളരെ നല്ലതാണ് ഇത്. അതുപോലെതന്നെ നേതൃ കുളിർമക്കും രക്തർസസ് കുറയ്ക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. തൊണ്ടവേദന പനി തുടങ്ങിയ രോഗങ്ങൾക്ക് ഇതു വളരെ നല്ല ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ കരൾ ദഹന ഇന്ദ്രിയ വ്യവസ്ഥയെ ഉത്തെചിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്.
ഇത് സമൂലം എടുത്തു വെള്ളത്തിലിട്ട് ആ വെള്ളം കുടിക്കുകയാണ് എങ്കിൽ പനിക്ക് മുൻപുള്ള ശരീര വേദന പൂർണമായി മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. മഞ്ഞൾ ഇരട്ടിമധുരം മുയൽ ചെവിയൻ എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വരണങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. പലതരത്തിലുള്ള ശിരോ രോഗങ്ങൾക്കും ഇത് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U