എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുടംപുളിയിട്ട മീൻകറി തയ്യാറാക്കുന്നതിന് പറ്റി പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് മലയാളികൾക്ക്. കുടംപുളിയിട്ട മീൻ കറിക്ക് പ്രത്യേക രുചി തന്നെയാണ്. മീൻ കറിയിൽ മാത്രമല്ല പച്ചക്കറികളിലും കുടംപുളി ഉപയോഗിക്കാം.
വാളൻപുളിയെക്കാൾ ആരോഗ്യകരമായി ആയുർവേദം പോലും കുടംപുളിയാണ് പറയുന്നത്. ഇതിനെ പിണം മീൻ പുളി ഗോരാക്ക പുള്ളി എന്നെല്ലാം പറയുന്നവരുണ്ട്. നിങ്ങളുടെ നാട്ടിൽ ഇതിന് പറയുന്ന പേര് എന്താണെന്ന് കമന്റ് ചെയ്യുമല്ലോ. ചെറുതും തിളക്കം ഉള്ളതായ ഇലകളും പച്ച നിറത്തിൽ കാണുന്ന കായ്കൾ പാക മാകുന്നതോടെ മഞ്ഞനിറത്തിലും കാണാൻ കഴിയും.
കായ്കൾ ആറോ എട്ടോ ഭാഗങ്ങളായി വിഭജിക്കുന്ന രീതിയിലാണ് ഇത് കാണാൻ കഴിയുക. ഇതിനുള്ളിൽ ആറോ എട്ടോ വിത്തുകളും കാണാൻ കഴിയും. ഇതിന്റെ ഗുണങ്ങളെയും ഔഷധ ഉപയോഗങ്ങളെയും ഇത് എങ്ങനെ കറുത്ത നിറത്തിലുള്ള പുളിയാക്കി മാറ്റാൻ തുടങ്ങിയതും അതുപോലെ തന്നെ ഇതിന്റെ കൃഷിയെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുത്തക മരുന്ന് കമ്പനികൾ കുടംപുളിയുടെ വിപണ സാധ്യത മനസ്സിലാക്കി.
ഇത് ക്യാപ്സുൾ രൂപത്തിലും ഇപ്പോൾ ഇത് മാർക്കറ്റിൽ ലഭ്യമാണ്. സാധാരണ ഇതിന്റെ ഗുണം ഏറ്റവും കൂടുതലായി മനസ്സിലാക്കിയിട്ടുള്ളത് യൂറോപ്യൻസ് തന്നെയാണ്. ഇത്തരത്തിലുള്ള ക്യാപ്സുകൾ ധാരാളമായി ഉപയോഗിക്കുന്നതും അവർ തന്നെയാണ്. ഇതിന്റെ തോട് തന്നെയാണ് പ്രധാന ഉപയോഗഭാഗം. ഇത് ഔഷധമായി ആഹാരം ആയി പരപരാഗതമായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video Credit : Easy Tips 4 U