മരണം ഒഴികെയുള്ള മറ്റെല്ലാ അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധി ഉണ്ട് എന്ന് നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നാണ്. ശരീര ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് കരിംജീരകം. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് കരിംജീരകം. കൂടുതലുംഭക്ഷണ സാധനങ്ങളിൽ ചേർക്കാനാണ് കരിഞ്ചീരകം ഉപയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ ഇതിന്റെ ആരോഗ്യഗുണങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മളിൽ പലരും അടുത്തകാലത്താണ് കരിഞ്ചീരകത്തെപ്പറ്റി ഇത്രയേറെ അറിയുന്നത്. പ്രത്യേകിച്ചും വൈറസ് രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിന് ഇത്ര വാർത്ത പ്രാധാന്യം കിട്ടാൻ കാരണവും അടങ്ങിയിരിക്കുന്ന ചില ആരോഗ്യ ഗുണങ്ങൾ തന്നെയാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇത് ഇൻഫ്ലാമേഷൻ തടയാൻ സഹായിക്കുന്നു.
ഇതിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിന് വളരെയേറെ സഹായമായി തീരുന്നത്. അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ ബ്രോൻകൈറ്റിസ് ചുമ്മാ എന്നിവയ്ക്ക് എല്ലാം തന്നെ ഉപകാരപ്രദമാണ്. കരിഞ്ചീരകത്തിന്റെ ഈ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് അത്ര പരിചയമില്ല എങ്കിലും പഴയ തലമുറയ്ക്ക് ഇത് വളരെ ആശ്വാസം നൽകുന്ന ഒന്നാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം.
വരുമ്പോൾ അവർക്ക് കരിംജീരകം ചൂടാക്കിയ മൂക്കിൽ മണപ്പിച്ചു കൊടുക്കാറുണ്ട്. ഇത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നുണ്ട്. കരിഞ്ചീരകം ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി അതുപോലെ തന്നെ ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടി ഇവ രണ്ടുമാണ് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. ഇന്നത്തെ കാലത്ത് ആയുർവേദത്തിലും ആസ്മ അലർജി കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും കരിഞ്ചീരകം മരുന്നായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.
Source : beauty life with sabeena