എല്ലാവർക്കും വളരെ ഏറെ ഗുണകരമായ ചില കാര്യങ്ങളാണ്. നമ്മുടെ വീട്ടിലെ പല വസ്തുക്കൾക്കും നിരവധി ഗുണങ്ങൾ കാണാൻ കഴിയും. നമ്മുടെ പല കാര്യങ്ങളും വളരെ എളുപ്പമാക്കാൻ ചിലപ്പോൾ ഇത് സഹായിച്ചേക്കാം. അത്തരത്തിൽ ഒരുവിധം എല്ലാവരുടെ വീടുകളിലും കാണാവുന്ന ചില സാധനങ്ങളാണ് ഉപ്പും അതുപോലെതന്നെ വിനാഗിരിയും. ഉപ്പ് അതുപോലെതന്നെ വിനാഗിരി ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതാണ്. പ്രത്യേകിച്ച് ക്ലീനിങ്ങിന് ഇത് ഉപയോഗിക്കാൻ സാധിക്കും.
എന്തെല്ലാം കാര്യങ്ങൾക്ക് വേണ്ടിയാണ് ഇത് ഉപയോഗിക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. ചില ഫ്ലാസ്ക് ക്ലീൻ ചെയ്യാനായി ഉപ്പ് അതുപോലെതന്നെ വിനാഗിരി ഉപയോഗിക്കാൻ കഴിയുന്നതാണ്. സ്റ്റീൽ ഫ്ലാസ്ക് ആണെങ്കിലും അതുപോലെ തന്നെ പൊട്ടുന്ന ഫ്ലാസ്ക്ക് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുക.
അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് അടച്ച ശേഷം നന്നായി കുലുക്കി കൊടുക്കുക. പിന്നീട് നാലഞ്ച് മിനിറ്റ് ഈ രീതിയിൽ തന്നെ വയ്ക്കുക. പിന്നീട് ഇത് കഴുകി കളയാവുന്നതാണ്. ചൂടുവെള്ളം ഒഴിച്ചിട്ട് വേണം ഇത് കഴുകാൻ. ഇങ്ങനെ ചെയ്താൽ ഫ്ലാസ്ക് എപ്പോഴും നല്ല വൃത്തിയായിരിക്കുന്നതാണ്. എല്ലാവർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വാങ്ങുന്ന പച്ചക്കറികൾ എങ്ങനെ വളരെ വൃത്തിയായി ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ചു വെജിറ്റബിൾ വെക്കുക. പിന്നീട് ഇതിലേക്ക് സാധാരണ വെള്ളം ഒഴിച്ചു കൊടുക്കുക. പച്ചക്കറികൾ മുങ്ങിയിരിക്കുന്ന രീതിയിലാണ് വെള്ളം ഒഴിച്ചു കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് വയ്ക്കുക. ഒരു മണിക്കൂർ ഇത് വെള്ളത്തിലിട്ടു വച്ചു കഴിഞ്ഞാൽ ഇതിലെ വിഷാംശം പോയി കിട്ടുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ടീപ്പുകൾ ആണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : info tricks