ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ചിലത് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. കേരളത്തിൽ വളരെ കൂടുതലായി കണ്ടുവരുന്ന അതുപോലെതന്നെ ഉപയോഗിക്കുന്ന. പ്രത്യേകിച്ച് മീൻ കറിയിൽ ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി.
ഇത് പിണപുളി മീൻ പൊളി ഗോരക്ക പുളി പെരും പുളി കുട പുളി എന്നെല്ലാം പല പേരുകളിലും അറിയപ്പെടുന്നുണ്ട്. നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യുമല്ലോ. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഒണക്കിയെടുത്ത ശേഷമാണ്. കുടംപുളി മീൻകറിയിൽ ചേർത്താലുള്ള കുറച്ച് ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ടുതന്നെയാണ് കുടംപുളി ഇത്രയേറെ ബന്ധപ്പെട്ടിരിക്കുന്നത്.
മീൻ കറി വെക്കുമ്പോൾ വാളൻപുളിയെക്കാൾ കുടംപുളിയാണ് മലയാളികൾക്ക് ഏറെ പ്രിയം. എന്നാൽ മീൻ കറിയിൽ ചേർക്കാൻ മാത്രമല്ല ഇത് ഉപയോഗിക്കുന്നത്. അതിനേക്കാൾ ഏറെ നിരവധി ആരോഗ്യ ഔഷധഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം അതിസാരം ജാതിക്ക കൂട്ടി ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ കഫം അതിസാരം വാദം തുടങ്ങിയ അസുഖങ്ങൾക്ക് നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകൾ ആയി ഇത് ഉപയോഗിക്കാം.
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ കുടപുളി ഉപയോഗിക്കുന്നുണ്ട്. കുടംപുളി കഷായം വാദത്തിനും ഗർഭാശയ രോഗങ്ങൾക്ക് ഉള്ള ഒരു ഔഷധം കൂടിയാണ്. കുടംപുളി ക്യാപ്സൂൾ രൂപത്തിലും ഇപ്പോൾ ലഭ്യമാണ്. കൂടുതൽ ഇതിന്റെ ഗുണങ്ങൾ അറിയാവുന്നത് യൂറോപ്യനാണ്. ഇത് ഉപയോഗിക്കുന്നത് യൂറോപ്യൻസ് തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.
Source : Easy Tips 4 U