വളരെ എളുപ്പത്തിൽ തന്നെ ഇനി കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളരും. ഇനി വെളുത്തുള്ളി വളരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ചെടിച്ചട്ടിയുടെ ആവശ്യമില്ലാതെ എങ്ങനെ വീട്ടിൽ വളരെ എളുപ്പത്തിൽ വെളുത്തുള്ളി കൃഷി ചെയ്യാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒരു കൂട് വെളുത്തുള്ളി ആണ് ഇതിന് ആവശ്യമായി വരുന്നത്. ചെറിയ ഒരു പ്ലാസ്റ്റിക് ഗ്ലാസ് എടുക്കുക. അതിലെ കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് വെളുത്തുള്ളിയുടെ വേര് ഭാഗം ചെറുതായി വെള്ളത്തിൽ മുട്ടുന്ന രീതിയിൽ വയ്ക്കുക. ഈ ഒരു രീതിയിൽ ചെയ്താൽ മതി. പിന്നീട് വെളുത്തുള്ളിയുടെ മുകൾഭാഗം ഒരു ദിവസം കഴിയുമ്പോൾ ചെറുതായി തൊലി മാറ്റി കൊടുക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ മൂന്നാമത്തെ ദിവസം വെളുത്തുള്ളിയുടെ അടിയിൽ വേര് വരികയും വെളുത്തുള്ളി കിളിർക്കുകയും ചെയ്യുന്നതാണ്. 10 ദിവസം കഴിയുമ്പോൾ നല്ല രീതിയിൽ തന്നെ വളരുന്നതാണ്. ഇത് നന്നായി വളർന്നു കഴിയുമ്പോൾ ഒരു ചെടിച്ചട്ടിയിലേക്ക് ഇത് മാറ്റി കൊടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി കൃഷി ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. ഇനി നല്ല ഫ്രഷ് വെളുത്തുള്ളി തന്നെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.