കരിജീരകത്തിന്റെ ആരോഗ്യഗുണങ്ങൾ ചിലർക്കെങ്കിലും അറിയാമായിരിക്കും. എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യഗുണങ്ങൾ അറിയാത്തവരും നിരവധിയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ശരീരത്തിലെ ഒരുവിധം എല്ലാ അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധി ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പലതരത്തിലുള്ള ശരീര ആരോഗ്യപ്രശ്നങ്ങൾ നമുക്ക് ഇവിടെ കാണാൻ കഴിയും. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ശരീരത്തിലെ എല്ലാവിധ ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മളിൽ പലർക്കും ഈ അടുത്തകാലത്താണ് കരിഞ്ചീരകത്തെ കുറിച്ച് അറിവ് കിട്ടി കാണുക. പ്രത്യേകിച്ച് വൈറസ് രോഗങ്ങൾ പടർന്നുപിടിക്കുന്ന ഈ കാലഘട്ടത്തിൽ കരിഞ്ചീരകത്തിന് ഇത്രയധികം വാർത്ത പ്രാധാന്യം കിട്ടാൻ കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഇൻഫ്ളുമെറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇത് ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്നു. കരിചീരകത്തിൽ അടങ്ങിയിട്ടുള്ള തൈമോ പിനോൾ എന്ന പദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്.
അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ അതുപോലെതന്നെ ബ്രോൺകൈറ്റിസ് ചുമ എന്നിവക്കെല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. കരിചിരകത്തിൽ അടങ്ങിയിട്ടുള്ള ഇത്തരത്തിലുള്ള ഗുണങ്ങൾ പുതിയ തലമുറയ്ക്ക് അത്ര പരിചയമുണ്ട് എന്ന് ഇല്ല. എന്നാൽ പഴയ തലമുറയ്ക്ക് ഇതു വലിയ ഒരു ആശ്വാസം തന്നെയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ അവർക്ക് കരിഞ്ചീരകം ചൂടാക്കി കീഴടക്കെട്ടി മൂക്കിൽ മണപ്പിച്ചു നൽക്കുന്നത് കാണാം. ഇതു കൂടാതെ കരിഞ്ചീരകം നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
അതായത് കരിഞ്ചീരകം ആന്റി ഇൻഫ്ലമെറ്ററി പ്രോപ്പർട്ടി അതുപോലെ തന്നെ ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടി ഇവരാണ് നമ്മുടെ ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. ഇന്നത്തെ കാലത്ത് ആയുർവേദത്തിലും ആസ്മ അലർജി കഫക്കെട്ട് എന്നീ രോഗങ്ങൾക്കും കരിഞ്ചീരകം മരുന്ന് ആയി ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഹൃദ്രോഗങ്ങൾക്കുള്ള പ്രധാന കാരണവും ഉയർന്ന കൊളസ്ട്രോൾ തന്നെയാണ്. എന്നാൽ കരിചീരകം ചീത്ത കൊളസ്ട്രോൾ നശിപ്പിക്കാനും അതുപോലെതന്നെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നുണ്ട്. ഇത് ഒരു പരിധിവരെ ഹൃദ്യോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഇതും ഹൃദ്രോഗ സാധ്യത ചെറുക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.