അയമോദകം ഈ രീതിയിൽ ഒരു ഗ്ലാസ് കുടിച്ചാൽ വളരെ വേഗം മാറ്റം കാണാം..!! അയമോദകം ഗുണങ്ങൾ..| Ayamodakam Uses In Malayalam

അയമോദക വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് വളരെ ഏറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ഒരുവിധം എല്ലാ വീടുകളിലും കാണുന്ന ഔഷധഗുണമുള്ള ഒന്നാണ് അയമോദകം. ഇതിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നതു. ആരോഗ്യപ്രശ്നങ്ങൾക്ക് സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങൾ ഉണ്ട്.

ഇവയിൽ പലതും നമ്മുടെ അടുക്കളയിൽ തന്നെ കാണാൻ കഴിയുന്നതാണ്. പലപ്പോഴും നാം നിസ്സാരമായി കാണുന്ന പല ഘടകങ്ങളും ആരോഗ്യത്തിന് വളരെയേറെ ഗുണം നൽക്കുന്നവയാണ്. ഇത്തരത്തിലുള്ള ഒന്നാണ് അയമോദകം. ഇതിന്റെ പ്രത്യേക ഗന്ധവും സ്വാധും എല്ലാം തന്നെ പല അസുഖങ്ങൾക്കും ഉള്ള മരുന്ന് തന്നെയാണ്. ഇത് കുറച്ച് ദിവസം കഴിക്കുന്നത്. അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർക്കുന്നത്. ഇതല്ലെങ്കിൽ അയമോദകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് എല്ലാം തന്നെ ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നവയാണ്.

ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അയമോദകത്തെ കുറിച്ചാണ്. ഇതിന്റെ പലതരത്തിലുള്ള ഉപയോഗങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെയധികം ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. ഇക്കാര്യം പലർക്കും അറിയാവുന്നതാണ്. അമൂല്യമായ യൂനാനി ഔഷധങ്ങളിൽ അയമോദകം ഒരു പ്രധാനപ്പെട്ട ചേരുവയാണ്. നാട്ടിൽ പുറത്തുകാരുടെ ഔഷധ പെട്ടിയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ഇത്. ഔഷധ പ്രാധാന്യം ഒപ്പം തന്നെ ഭക്ഷണത്തിന് രുചി കൂട്ടുന്ന ഒരു പ്രത്യേകത കൂടി ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇതിൽ നിന്നാണ് തൈമോൾ എന്ന ഒരുതരം എണ്ണ ഉൽപാദിപ്പിക്കുന്നത്. തീഷണമായ ഒരു സ്വാത് ആണ് ഇതിന് കാണാൻ കഴിയുക. ഈ എണ്ണയിൽ നിന്ന് ടൈമോൾ ഒരു ഭാഗം പരലിന്റെ രൂപത്തിൽ വേർപെടുത്തിയെടുത്ത് ഇന്ത്യൻ വിപണിയിലും വിൽക്കുന്നുണ്ട്. ഇത് ശാസ്ത്രക്രിയ വേളയിൽ ആന്റിസെപ്റ്റിക് എന്ന രീതിയിൽ ഉപയോഗിക്കുന്നുണ്ട്. അയമോദകം മാറ്റുമ്പോൾ കിട്ടുന്ന വെള്ളം എണ്ണ തൈമോൾ എന്നിവ കോളറ പോലും ഫലപ്രദമായ രീതിയിൽ ചികിത്സിക്കാൻ സഹായിക്കുന്നു. തൈമോൾ ഒരു ഒന്നാന്തരം മൌത്ത് വാഷ് കൂടിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *