ഇനി അരിപ്പൊടി വെച്ച് നല്ല കിടിലൻ മൊരിഞ്ഞ വട ഉണ്ടാക്കാം… നല്ല ചായക്കട രുചിയിൽ തന്നെ വട…| Rice Flour Vada Recipe

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു റെസിപ്പിയാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചായക്കടി തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ചായക്കടിയാണ്. അരിപ്പൊടി ഉപയോഗിച്ച് എങ്ങനെ വട തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കി എടുക്കാൻ വേണ്ടി അരിപ്പൊടി വറുത്തത് അരിപ്പൊടി അല്ലെങ്കിൽ വറുക്കാത്ത അരിപ്പൊടി.

പുട്ട് ഉണ്ടാക്കുന്നത് ഇടിയപ്പം ഉണ്ടാക്കുന്നത് അല്ലെങ്കിൽ അപ്പം ഉണ്ടാക്കുന്ന അരിപ്പൊടി ആണെങ്കിലും കുഴപ്പമില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരിപ്പൊടി ഉപയോഗിച്ച് വട ഉണ്ടാക്കി കഴിഞ്ഞാൽ നല്ല ക്രിസ്പിയായി തന്നെ ഇരിക്കുന്നതാണ്. കഴിക്കാൻ നല്ല രുചിയാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി ഒരു കപ്പ് അരിപ്പൊടി എടുക്കുക.

പിന്നീട് മുക്കാൽ കപ്പ് തൈര് എടുക്കുക. എടുക്കുന്ന തൈര് നല്ല പുള്ളിയുള്ള തൈര് ആണെങ്കിൽ അര കപ്പ് തൈര് മതിയാകും. പിന്നീട് വടയിലേക്ക് ചേർക്കാൻ വേണ്ടി ഒരു മീഡിയം ചെറിയ ഇഞ്ചി നന്നായി പൊടിയായി അരിഞ്ഞെടുക്കുക. അതുപോലെതന്നെ പച്ചമുളക് ആവശ്യത്തിന് ചേർക്കുക സവാള നന്നായി അരിഞ്ഞു എടുക്കുക. പിന്നീട് മല്ലിയില. കുറച്ച് കുരുമുളക് ചതച്ചെടുക്കുക. പിന്നീട് ഒരു പാത്രം എടുക്കുക. ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. മുക്കാൽ കപ്പ് തൈര് ചേർക്കുക.

പിന്നീട് ഇതിലേക്ക് ഇഞ്ചി പച്ചമുളക് എന്നിവ ചേർത്ത ശേഷം വെള്ളം ചേർക്കുക. പിന്നീട് ആവശ്യത്തിനു ഉപ്പ് ചേർക്കുക. പിന്നീട് നന്നായി മിസ് ചെയ്തെടുക്കുക. പിന്നീട് ഇത് അടുപ്പത്ത് വെച്ച് നന്നായി കുറുക്കിയെടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തിക്കായി വരേണ്ടതാണ്. പിന്നീട് ഇത് ചൂടാറിയ ശേഷം ഇതിലേക്ക് കുരുമുളക് ചതച്ചത് അതുപോലെതന്നെ മല്ലിയിലയും സവോളയും അരിഞ്ഞതും ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി മിസ്സ് ചെയ്ത് എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വട തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *