എല്ലാവർക്കും വളരെയേറെ സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാരങ്ങ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. വെള്ളമുണ്ടാക്കി കുടിക്കാനും അതുപോലെതന്നെ മറ്റു പല ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള കാര്യവും അറിയാവുന്നതാണ്. ചെറുനാരങ്ങയിൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെയാണ് ഇതിന്റെ തൊലിയിലും.
ഇതിന്റെ തൊലി ഉപയോഗിച്ച് ചെയ്യാവുന്ന പല കാര്യങ്ങളും എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരു കിടിലൻ ഡിഷ് വാഷ് ഇതിനായി ആവശ്യമുള്ളത്. നല്ല സിമ്പിൾ ആയി കുറഞ്ഞ ചെലവിൽ തന്നെ ഈ ഡിഷ് വാഷ് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കുറഞ്ഞ ചെലവിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതു വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്.
വീട്ടിൽ വേസ്റ്റ് ആയി കളയുന്ന പല സാധനങ്ങളും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. നാരങ്ങാ ജ്യൂസ് എടുത്ത് കളഞ്ഞു കഴിഞ്ഞാൽ ഇതിന്റെ തൊലി നാരങ്ങ ഉപ്പിലിട്ടത് ഉണ്ടാക്കാറുണ്ട്. ഇത് കളയാതെ ഒരു അടിപൊളി ഡിഷ് വാഷ് തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. കുറച്ചു നാരങ്ങ തൊലി ഇതിലേക്ക് ആവശ്യമാണ്. അതുപോലെ തന്നെ ബേക്കിംഗ് സോഡാ ഇതിലേക്ക് ആവശ്യമാണ്.
കുറച്ചു കല്ല് ഉപ്പ് ആവശ്യമാണ്. അതുപോലെതന്നെ വിനാഗിരിയും വെള്ളവും ആണ് ആവശ്യമുള്ളത്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ വേവിച്ചെടുക്കുക. ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച ശേഷം വേവിച്ചെടുക്കുക. പിന്നീട് തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.