ഈ അടുത്തകാലത്ത് നിരവധി ജീവിതശൈലി രോഗങ്ങളാണ് ഓരോരുത്തരെയും പിടികൂടുന്നത്. ഇതു വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പോഷക സമൃദ്ധമായ ആഹാരം ആണ് നമ്മുടെ ആരോഗ്യപ്രദമായ ജീവിതത്തിന് മുഖമുദ്ര എന്ന് പറയാറുണ്ട്. ഇത്തരത്തിൽ ആരോഗ്യപ്രദമായ ജീവിതശൈലിയുടെ ഭാഗമായി നിത്യവും കഴിക്കാവുന്ന ഒരു കിടിലൻ ഹെൽത്തി ഫുഡിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി.
പങ്കുവെക്കുന്നത്. റാഗിയും റാഗി കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുത്താറി കൂവരക്ക് കഞ്ഞി പുല്ല് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന പിങ്കർ മില്ലറ്റ് എന്ന റാഗി ഏറ്റവും ആരോഗ്യപ്രദമായ ധാന്യങ്ങളിൽ പ്രധാനമായും ഒന്ന് തന്നെയാണ്. കുട്ടികൾക്ക് കുറുക്ക് മാറ്റും ഉണ്ടാക്കാൻ റാഗി കൂടുതൽ ഉപയോഗിക്കുന്നുണ്ട് എങ്കിലും മലയാളികളുടെ ഭക്ഷണ രീതിയിൽ റാഗി അത്ര തന്നെ ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം.
എന്നാൽ ഈ റാഗിയുടെ അത്ഭുതകരമായി ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തി പോകും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹ രോഗികൾക്കും അമിത കൊളസ്ട്രോൾ ഉള്ളവർക്കും അതുപോലെതന്നെ പൊണ്ണത്തടി കുടവയർ ഉള്ളവർക്കും കൊച്ചു കുട്ടികൾക്കും സുരക്ഷിതമായി കഴിക്കാവുന്ന നിരവധി പോർഷക ഔഷധഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് നിത്യവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ ലഭിക്കുന്ന അതിശയകരമായ ഗുണങ്ങളെ കുറിച്ചും താഴെ പറയുന്നുണ്ട്.
ഏറ്റവും നല്ല മാംസ്യ രഹിത വിഭവമാണ് ഇത്. കൂടാതെ മറ്റ് അനജ ആഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകളും ഇതിൽ കാണാൻ കഴിയും. മാത്രമല്ല അയൻ അഥവാ ഇരുമ്പ് റാഗിയിൽ ധാരാളമായി കാണാൻ കഴിയും. അതുകൊണ്ടുതന്നെ അനീമിയ അഥവാ ഹീമോ ഗ്ലോബിൻ കുറവ് ഉള്ളവർക്ക് ഇത് പരിഹരിക്കുന്നതിന് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.