എല്ലാവർക്കും വീട്ടിൽ ചെയ്യാവുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. നമ്മുടെ വീട്ടിൽ മീൻ വറുത്താലും ചിക്കൻ വറുത്താലും അല്ലെങ്കിൽ എന്തെങ്കിലും വറവ് കഴിഞ്ഞാലും ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ബാക്കി വരാറുണ്ട്.
ഇത്തരത്തിൽ ബാക്കി വരുന്ന എണ്ണ വേറെ ഒന്നിനും ഉപയോഗിക്കാൻ പറ്റില്ല. വീണ്ടും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടില്ല. ഇതുവലിയ രീതിയിലുള്ള അപകടം ക്ഷണിച്ചുവരുത്തും. ഇത്തരത്തിലുള്ള ഓയിൽ എങ്ങനെ വീണ്ടും ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിക്കാൻ വേണ്ടി കുറച്ച് സാധാരണ വെള്ളം ഒരു ഗ്ലാസ് ബൗളിലേക്ക് ഒളിച്ചുവെക്കുക.
പിന്നീട് ഈ വെള്ളത്തിലേക്ക് കുറച്ച് മീൻ വറുത്ത ശേഷം ബാക്കി വരുന്ന ഓയില്‍ ഒഴിച്ച് കൊടുക്കാം. ഇത് ഒഴിച്ചുകൊടുത്ത ശേഷം പേപ്പർ എടുക്കുക. ഇത് രണ്ടാക്കി മടക്കിയ ശേഷം വീണ്ടും രണ്ടായി മടക്കുക. പിന്നീട് ഇത് കോർണർ ആക്കിയ ശേഷം ഇതിന്റെ നടുഭാഗം കട്ട് ചെയ്തു കൊടുക്കുക.
പിന്നീട് ഇതിന്റെ നടുഭാഗത്ത് വെറുതെ കട്ട് ചെയ്തു കൊടുക്കുക. ഇത് തിരി കേറുന്ന രീതിയില്‍ വേണം കട്ട് ചെയ്യാൻ. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വാട്ടർ കേന്റിൽസ് തയ്യാറാക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.