എല്ലാവർക്കും വളരെ ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ നിങ്ങൾ ഒരുപാട് ബുദ്ധിമുട്ടുന്ന ചില കാര്യങ്ങളുണ്ട്. കൂടുതൽ വീട്ടമ്മമാരാണ് ഇത്തരം സന്ദർഭങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീട്ടിൽ കാണുന്ന ചവിട്ടി അതുപോലെതന്നെ കിച്ചണിൽ ഉപയോഗിക്കുന്ന ടവ്വൽ ബാത്റൂമിൽ ഉപയോഗിക്കുന്ന ടവല് തോർത്തു എല്ലാം തന്നെ മഴക്കാലത്ത് കഴുകാനും ഉണക്കിയെടുക്കാൻ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇനി ആരും ഇത് നന്നായി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല.
വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എത്ര കഠിനമായ അഴുക്ക് ആണെങ്കിലും. അതുപോലെതന്നെ നല്ല കനമുള്ള ചവിട്ടി ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ആക്കിയെടുക്കാനും അതുപോലെതന്നെ പൂർണ്ണമായി അതിലെ അഴുക്ക് മാറ്റിയെടുക്കാനും നല്ല വൃത്തിയാക്കി എടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ റിസൾട്ട് ലഭിക്കുന്നതാണ്.
എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് താഴെ പറയുന്നത്. ഇത് രണ്ട് രീതിയിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ കിച്ചൻ ടവൽ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ടവ്വൽസ് എല്ലാം എടുക്കുക. മഴക്കാലത്ത് ഇത്തരം ടവലുകളിൽ ഒരു ദുർഗന്ധം ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള മണം മാറ്റിയെടുക്കാനും അഴുക്ക് പൂർണ്ണമായി മാറ്റിയെടുക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി ഒരു സ്റ്റീൽ പാത്രം എടുക്കുക. ഇതിലേക്ക് ഒരു വെള്ളവെക്കുക. ഇതിൽ എത്രമാത്രം തുണിയുണ്ട് ആ രീതിയിൽ വെള്ളം വയ്ക്കാവുന്നതാണ്. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് കുറച്ച് സോപ്പ് പൊടി ഇട്ടുകൊടുക്കുക. പിന്നീട് ടവൽ ഇതിൽ മുക്കി എടുക്കാവുന്നതാണ്. പിന്നീട് ഇത് തെളച്ചു വരുമ്പോൾ ഇത് ചെറിയ ചൂടിൽ വെച്ച ശേഷം ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കുക. തുണിയിലെ അഴുക്ക് പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.