കത്തിയിലാതെ തന്നെ ഇനി മീൻ വൃത്തിയാക്കാം..!! മീൻ എത്ര കിലോ ആയാലും ഇനി ശരവേഗത്തിൽ ക്ലീൻ ആക്കാം…

മീൻ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്ക് ഇത് ഉപകാരപ്രദമാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമാകട്ടെ. ഇനി വളരെ എളുപ്പത്തിൽ തന്നെ ചില മീനുകൾ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അതിന് എന്താ ചെയ്യേണ്ടത് എന്നല്ലേ. കരിമീനിൽ ഉണ്ടാകുന്ന ചിതമ്പൽ കളയാനും അതുപോലെ തന്നെ കറുത്ത പാട് കളയാനും എല്ലാവർക്കും ബുദ്ധിമുട്ടാണ്. ഈസി ആയി കരിമീൻ ചെയ്യാൻ അതുപോലെതന്നെ കിളിമീൻ ചാള എന്നിവയെല്ലാം ക്ലീൻ ചെയ്യാൻ ഇത് സഹായിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ഇനി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ക്ലിനിങ് മാത്രമല്ല മത്തി ഫ്രൈ ചെയ്യുമ്പോൾ വീട്ടിൽ ഉണ്ടാകുന്ന സ്മെല്ല് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്ന ഒന്നാണ്. സ്മെൽ ഇല്ലാതെ തന്നെ ഫ്രൈ ചെയ്യുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളും താഴെ പറയുന്നുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഇഷ്ടമാകുമെങ്കിൽ മറ്റുള്ളവരുമായി ഷെയർ ചെയ്യുമല്ലോ. എങ്ങനെ ചെയ്യാം എന്ന് നോക്കാം.

ആദ്യം തന്നെ കരിമീൻ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കരിമീൻ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിമീൻ ചിതമ്പല് കളയുന്നതിനേക്കാൾ ബുദ്ധിമുട്ട് ആണ് കരിമീനിലുള്ള കറുത്ത പാട് മാറ്റിയെടുക്കാൻ. ആദ്യം തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഒരു സ്റ്റീൽ സ്ക്രബർ എടുക്കുക. ഇത് ഉപയോഗിച്ച് ഒന്ന് ഉരച്ചു കൊടുത്താൽ മാത്രം മതി വളരെ പെട്ടെന്ന് തന്നെ ചിതമ്പല് പോയി കിടന്നതാണ്.

ഇത് വെള്ളത്തിൽ ഇടുകയാണ് എങ്കിൽ ചിതമ്പൽ പെട്ടെന്ന് തന്നെ ഇളക്കി വരുന്നതാണ്. അതുപോലെ സ്ക്രമ്പർ ഉപയോഗിച്ച് ചിതമ്പൽ ആദ്യം തന്നെ കളയുക. പിന്നീട് ഉരുക്കുക പോലും ചെയ്യാതെ ആ കറുത്ത പാട് കളയാൻ സാധിക്കുന്നതാണ്. ഇതിന് ആവശ്യമുള്ളത് ചെറിയ കഷണം വാളൻപുളി ആണ്. ഇത് കുറച്ചു വെള്ളം ഒഴിച്ച ശേഷം കുതിരാൻ വയ്ക്കുക. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ചെയ്യാമെന്ന് താഴെപ്പറയുന്നുണ്ട്. ഒരു അഞ്ചു മിനിറ്റ് ഈ വെള്ളത്തിൽ ഇട്ടു കൊടുത്താൽ വളരെ പെട്ടെന്ന് തന്നെ ആ കറുത്ത പാട് കളയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *