ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ നിരവധി ഘടകങ്ങൾ നമ്മുടെ ചുറ്റും കാണാൻ കഴിയും. ഫൈബർ ധാരാളമുള്ള പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കാൻ പലപ്പോഴും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അത്തരത്തിലൊന്നാണ് പഴവർഗങ്ങളിൽ കാണാവുന്ന സപ്പോട്ട. ചിക്കു എന്ന് ഓമന പേര് ൽ എല്ലാവരും വിളിക്കുന്നതാണ് സപ്പോട്ടയെ.
ചിക്കു ഷേക്ക്ഒരുവിധം എല്ലാവർക്കും പ്രിയപ്പെട്ട തന്നെയാണ്. ഈ പഴം കഴിക്കാത്തവർ വളരെ കുറവ് തന്നെയാണ്. നാടൻ പഴങ്ങളിലെ ഏറ്റവും മധുരമുള്ള പഴം കൂടിയാണ് സപ്പോട്ട. മിൽക്ക് ഷേക്കുകളിൽ സ്ഥിരമായി സപ്പോട്ട ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ തൊലിയിൽ നിന്നും ലഭിക്കുന്ന കറ ചൂയിങ്ങ്ഗം ഉണ്ടാക്കാനായി ഉപയോഗിക്കുന്നുണ്ട്. സപ്പോട്ടയിൽ മാംസ്യം അന്നജം കൊഴുപ്പ് കാൽസ്യം വിറ്റാമിൻ സി വിറ്റാമിൻ ബി വിറ്റാമിൻ പൊട്ടാസ്യം കോപ്പർ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.
തരത്തിലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഈ പഴം ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. വളരെ പെട്ടെന്ന് ദഹിക്കുന്ന ഇത്. അതുകൊണ്ടുതന്നെ ഇതിന്റെ കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ്. അതുപോലെതന്നെ സപ്പോട്ട കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് താഴെ പറയുന്നുണ്ട്. സപ്പോട്ടയിൽ വലിയ രീതിയിൽ തന്നെ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.
പ്രായമായാൽ ഉണ്ടാകുന്ന കാഴ്ച പ്രശ്നങ്ങൾ പരിഹരിക്കാൻ വൈറ്റമിൻ ഏ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല കാഴ്ച തിരിച്ചു ലഭിക്കാനും കാഴ്ച നിർത്താനും ഇത് കഴിക്കുന്നത് വളരെ ഗുണം ചെയ്യുന്നുണ്ട്. ശരീരത്തിന് ഊർജം നൽക്കുന്ന ഗ്ലൂക്കോസ് അംശം കൂടുതലായി അടങ്ങിയ പഴം കൂടിയാണ് ഇത്. കായിക മേഖലയിലുള്ളവർക്ക് കൂടുതൽ ഊർജ്ജം ആവശ്യമായതിനാൽ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. അണുബാധയും വീക്കങ്ങളും തടയാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.