ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. യൂറിക് ആസിഡ് മൂലം നിരവധി ആളുകൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. മുട്ട് വേദന കാലുവേദന നീര് കെട്ടി നിൽക്കുന്ന അവസ്ഥ. ഗൗട്ട് തുടങ്ങിയ അവസ്ഥ. കാൽപാദങ്ങളിൽ ജോയിന്റുകൾ മുടക്കാൻ കഴിയാത്ത അവസ്ഥ.
ഏറ്റവും കൂടുതൽ വണ്ണം ഉണ്ടാക്കുന്നതും യൂറിക്കാസിഡ് ഉണ്ടാക്കുന്നതും എല്ലാം തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ശ്രദ്ധിക്കുമ്പോൾ ആദ്യം തന്നെ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. യൂറിക് ആസിഡ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. യൂറിക്കാസിഡ് വാല്യു നോർമൽ 8 ആണ് ഇതിനുമുകളിൽ ആയാൽ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.
ഇത് മുട്ട് വേദന കാലു വേദന നീര് കെട്ടി നിൽക്കുന്ന അവസ്ഥ ഗൗട്ട് തുടങ്ങിയ പ്രശ്നങ്ങൾ. കാൽപാദങ്ങളിൽ ജോയിന്റുകൾ മടങ്ങാത്ത പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുക. ചില സമയങ്ങളിൽ നടുവേദന ഷോൾഡർ പെയിൻ ഉണ്ടാകുമ്പോഴും ഇത്തരം കാര്യങ്ങൾ ചെക്ക് ചെയ്യേണ്ടതാണ്. യൂറിക് ആസിഡ് പ്രശ്നങ്ങള്‍ വന്ധ്യത പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം.
കൂടാതെ ഡയബറ്റിക് ഹൈ ടെൻഷൻ കൊളസ്ട്രോൾ തുടങ്ങിയ പല അസുഖങ്ങൾക്കും കാരണമായേക്കാം. ഫാറ്റിലിവർ ഉള്ളവർക്കും അനുബന്ധമായി ഇത് കണ്ടുവരുന്നുണ്ട്. ശരീരത്തിൽ പ്രോട്ടീൻ ഡൈജസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ബൈ പ്രോഡക്റ്റ് ആണ് ഇത്. പ്യുറിന് കൂടുതൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ കഴിക്കുമ്പോൾ ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. അനിമൽ ഓർഗൻസ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.