ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ രുചികരമായ രീതിയിൽ തയ്യാറാക്കാൻ സാധിക്കുന്ന അതുപോലെതന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഹെൽത്തി ആയാൽ റെസിപ്പി ആണ് ഇത്. പഴംപുട്ട് റെസിപ്പി ആണ്.
പുട്ട് ഉണ്ടാക്കുമ്പോൾ തന്നെ പഴം ഇട്ടു കൊടുക്കുന്ന ഒരു രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. മുക്കാൽ കപ്പ് പുട്ടുപൊടി എടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് തേങ്ങാ ചിരകിയത് എടുക്കുക. പിന്നീട് ഏത്ത പഴം എടുക്കുക. ആദ്യം തന്നെ പുട്ട് പൊടി നനച്ചെടുക്കുക. ഒരു കപ്പ് പൊടിക്ക് ഒരു കപ്പ് വെള്ളം എന്ന രീതിയിലാണ് എടുക്കേണ്ടത്.
പിന്നീട് 10 20 മിനിറ്റ് നനച്ചു വയ്ക്കേണ്ടതാണ്. പിന്നീട് ഒരു പാത്രത്തിലേക്ക് പുട്ട് പൊടി ആവശ്യത്തിന് ഉപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതുപോലെതന്നെ പഴം കട്ട് ചെയ്തത്. ഇതിലേക്ക് ആവശ്യത്തിന് തേങ്ങയും ചേർത്ത് മിസ് ചെയ്തു എടുക്കുക.
അതുപോലെതന്നെ ആവശ്യത്തിന് പഴവും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് പുട്ടുകുറ്റിയിൽ ഫിൽ ചെയ്ത് എടുക്കാവുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.