ദോശമാവ് വളരെ വേഗം പതഞ്ഞു പൊങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ വേഗം തന്നെ ദോശമാവു പതഞ്ഞു വരും. രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇഡലി അല്ലെങ്കിൽ ദോശ ആണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം. അതുകൊണ്ടുതന്നെ ഇത് തയ്യാറാക്കാത്തവരായും ആരും തന്നെ കാണില്ല. എന്നാൽ ചില സമയങ്ങളിൽ ദോശ മാവ് തയ്യാറാക്കിയാലും പതഞ്ഞു പൊങ്ങി വരാത്ത അവസ്ഥ കാണാറുണ്ട്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ വേഗം തന്നെ മാറ്റിയെടുക്കാം. എല്ലാവർക്കും ഉപകാരപ്പെടുന്ന ടിപ്പുകൾ ആണ് ഇത്. ദോശ എല്ലാവർക്കും ഇഷ്ടമാണ്.
നല്ല ക്രിസ്പിയായ ദോശ ചൂടോടെ കഴിക്കാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. എന്ന രീതിയിൽ ദോശ കിട്ടണമെങ്കിൽ മാവ് നല്ല പെർഫെക്ട് ആയി വരേണ്ടതാണ്. സോപ്പ് പോലെ പതഞ്ഞു പൊങ്ങിയ മാവ് കിട്ടുകയാണെങ്കിൽ മാത്രമേ മൊരിഞ്ഞ ദോശ കിട്ടുകയുള്ളൂ. ഈ രീതിയിൽ മാവ് പതഞ്ഞു പൊങ്ങാൻ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതുപോലെതന്നെ ഗ്യാസ് ലാഭിക്കാനും സമയം ലാഭിക്കാനും കുക്കറിൽ തന്നെ കുഴഞ്ഞു പോകാതെ നല്ല പെർഫെക്ട് ആയി വളരെ എളുപ്പത്തിൽ ചോറ് വെക്കാനുള്ള കാര്യങ്ങളും.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ കറിയിൽ ഉപ്പ് കൂടുന്ന സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയുന്നുണ്ട്. ദോശ ഉണ്ടാക്കാനായി രണ്ട് ഗ്ലാസ് പച്ചരിയും ഒരു ഗ്ലാസ് ഉഴുന്ന് ആണ് ആവശ്യമാണ്. എത്രയാണ് പച്ചരി എടുക്കുന്നത് അതിന്റെ നേരെ പകുതി ഉഴുന്ന് എടുക്കുക. പിന്നീട് കാൽ ടീസ്പൂൺ ഉലുവ കൂടി ചേർത്ത് നല്ല രീതിയിൽ തന്നെ കഴുകി എടുക്കുക.
എത്ര സമയം കുതിര വെക്കുന്നോ ഇത് അത്രയും നല്ലതാണ്. ഇതേ മാവ് ഉപയോഗിച്ച് തന്നെ ദോശ മാത്രമല്ല ഇഡലിയും തയ്യാറാക്കാവുന്നതാണ്. ചോറു കൂടി ചേർത്തുകൊടുത്ത നല്ല രീതിയിൽ അരച്ചെടുക്കുക. പിന്നീട് ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. പിന്നീട് കുറച്ചു ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് കൊടുക്കുക. എല്ലാ വീട്ടിലും കാണുന്ന ഒന്നാണ് ചപ്പാത്തി കോൽ ഇതാണ് മാവ് പൊളിച്ചു കിട്ടാൻ ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മാവ് പൊളിച്ചു പൊങ്ങി വരാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.