ചപ്പാത്തി നല്ല സോഫ്റ്റ് ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല സോഫ്റ്റ് പോലെ പഞ്ഞി പോലെയാക്കി എടുക്കാൻ ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എല്ലാവർക്കും ചെയ്യാവുന്ന ചില കാര്യങ്ങളാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിന് യാതൊരു വ്യത്യാസവും ഇല്ല. കഴിക്കുമ്പോൾ നല്ല പഞ്ഞി പോലെ ആക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതുവരെ നിങ്ങളാരും അറിയാത്ത ഒന്നാണ് ഇത്.
ഇനി നല്ല സോഫ്റ്റ് ചപ്പാത്തി നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാം. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് സാധാരണ റൂം ടെമ്പറേച്ചർ വെള്ളം ഒഴിക്കുക. പിന്നെ ഉപ്പ് ഇട്ടുകൊടുക്കുക. നല്ല രീതിയിൽ ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് കുഴച്ചു എടുക്കുക. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. ചപ്പാത്തി ഉണ്ടാക്കാൻ എല്ലാവർക്കും അറിയാമെങ്കിലും എല്ലാവരും ഉണ്ടാക്കിയാലും നല്ല സോഫ്റ്റ് സ്മൂത്ത് ആയി ലഭിക്കണമെന്നില്ല.
അതിനു സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് പങ്കുവെക്കുന്നത്. ഇത് കുഴച്ചു എടുത്ത ശേഷം എന്തെങ്കിലും ഓയിൽ ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് വീണ്ടും കുഴച്ചെടുക്കുക. പിന്നീട് ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കുക.
പിന്നീട് ഇടിക്കട്ട എടുത്ത് ഇടിച്ചു എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മാവ് നല്ല പഞ്ഞി പോലെ സോഫ്റ്റ് ആകുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണിത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നീട് ഇത് അഞ്ചു മിനിറ്റ് കഴിഞ്ഞ് നല്ല പഞ്ഞി പോലുള്ള മാവ് പോലെ ലഭിക്കുന്നതാണ്. മാവ് തിരിച്ചും മറിച്ചും നന്നായി ഇടിച്ചു എടുക്കേണ്ടതാണ്. മാവ് എത്രത്തോളം ഇടിക്കുന്നുണ്ടോ അതിനനുസരിച്ച് മാവു മയപ്പെട്ടു വരുന്നതാണ്. ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.