ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കിടിലൻ സ്നാക്സ് ആണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആവശ്യമുള്ള ഉഴുന്ന് എടുക്കുക. ഒന്നേക്കാൽ ഗ്ലാസ് ഉഴുന്ന് കുതിർത്തെടുക്കുക. ഒരു രണ്ടു മണിക്കൂർ കുതിർത്തെടുത്താൽ മതി. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
വെള്ളം ചെറുതായി മാത്രമേ പാടുള്ളൂ. ഇത് ഉപ്പിട്ട് ശേഷം നന്നായി അരച്ചെടുക്കുക. ഇത് നല്ല പേസ്റ്റ് പരുവത്തിൽ അരിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു സവാള രണ്ട് പച്ചമുളക് കുറച്ചു കറിവേപ്പില എന്നിവ ഇട്ട് കൊടുക്കുക പിന്നീട് ഇതിലേക്ക് ഇഞ്ചി കട്ട് ചെയ്തശേഷം ഇട്ടുകൊടുക്കുക. പെട്ടെന്ന് നാലുമണിക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
പിന്നീട് ഇതിലേക്ക് കുരുമുളക് കുറച്ച് ചതച്ചു ഇട്ട് കൊടുക്കുക. പിന്നീട് കായംകുടി ചേർത്ത് നന്നായി കുഴച്ചെടുക്കുന്നതാണ്. പിന്നീട് ആവശ്യത്തിന് മാവ് എടുത്ത ശേഷം ബാക്കി മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. പിന്നീട് എണ്ണ ചൂടായ ശേഷം അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ നാലുമണിക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു റെസിപ്പി ആണ് ഇത്. കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നുകൂടിയാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.