ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മദ്യ അമേരിക്കയിലെ ചില ഭാഗങ്ങളിൽ കാണുന്ന ചെടിയാണിത്. മായൻ വർഗ്ഗക്കാരുടെ ആരാധനാലയങ്ങളിൽ പരിസരങ്ങളിൽ എല്ലാം ഇത് അത് ധാരാളമായി കണ്ടുവരുന്ന ഒന്നാണ്. മായൻ വിഭാഗക്കാരുടെ പാരമ്പര്യം ചികിത്സാരീതിയിലെ പ്രധാന ഔഷധം കൂടിയാണ് ഈ ചെടി.
ഇത് മെക്സിക്കൻ ചീര മെക്സിക്കൻ മരചീര എന്നീ പേരുകളിൽ അറിയപ്പെടുന്നു. സാധാരണ ചീര ഇനങ്ങളിൽ ഉള്ളതിന്റെ മൂന്ന് ഇരട്ടി പോഷക ഗുണങ്ങൾ അതുപോലെതന്നെ ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ള ഇലക്കറിയാണ് ഇത്. ഈ മായൻ ചീരയുടെ മറ്റൊരു പ്രത്യേകതയാണ് ഒരിക്കൽ നട്ടു കഴിഞ്ഞാൽ പിന്നീട് ആദായ തരുന്ന സസ്യം കൂടിയാണ് ഇത്. കേരളത്തിൽ ഇത് നല്ല രീതിയിൽ പിടിക്കുന്ന ഒന്നാണ്.
അതുകൊണ്ടുതന്നെ വീട്ടിൽ ഒരു തണ്ട് നാട്ടുപിച്ചാൽ കാലാകാലം ഇത് നല്ല ഇലക്കറി കഴിക്കാൻ കഴിയുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മെക്സിക്കൻ മരചീരയെ കുറിച്ചാണ്. ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ചും അതുപോലെ തന്നെ എങ്ങനെ ഇത് കൃഷി ചെയ്യാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. രക്തസമ്മർദ്ദം പ്രമേഹം കിഡ്നിയിലെ കല്ല് തുടങ്ങിയ ധാരാളം രോഗങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് ഇത്.
ഇത് കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇത് രക്തചക്രമണം വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ തടഞ്ഞു നിർത്തുന്നു. കൂടുതൽ അറിയുവാൻ വേണ്ടി വീഡിയോ കാണൂ.