ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ഇനി ഇഡലിക്കും ദോശയ്ക്കും മാവ് നല്ല സോപ്പ് പോലെ പതഞ്ഞു പൊങ്ങും…

വീട്ടിൽ ഇനി നിങ്ങൾക്ക് വളരെ ഈസിയായി തന്നെ ദോശ ഇഡലി തയ്യാറാക്കാം. ഇനി മാവ് നല്ല സോപ്പ് പത പോലെ പൊങ്ങി വരുന്നതാണ്. ഒരു കിടിലം ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇഡലി ആയാലും ദോശ ആയാലും വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. ഇത് നല്ല സോഫ്റ്റ് ആയി ഇരുന്നാൽ എല്ലാവർക്കും വളരെ സന്തോഷമാണ്. ചില സമയത്ത് ഇത് നല്ല ഹാർഡ് ആയി തോന്നുന്നത് ആണ്. ഇതിന്റെ ഇൻഗ്രീഡിയന്റിൽ ചില വ്യത്യാസങ്ങൾ ഇതിനു കാരണമായി വരുന്നത്. എന്നൽ ഈ രീതിയിൽ തയ്യാറാക്കിയ നല്ല സോഫ്റ്റ് ആയി ഇഡലി തയ്യാറാക്കാൻ സാധിക്കുന്നതാണ്.

കടയിൽ കിട്ടുന്ന ഇഡ്ഡലി അതിനേക്കാൾ നല്ല രീതിയിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. അതേ മാവ് ഉപയോഗിച്ച് തന്നെ തട്ട് ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ബാറ്റർ കറക്റ്റ് ആയിരുന്നാൽ മാത്രമേ ദോശ ആയാലും ഇഡലി ആയാലും തയ്യാറാക്കി എടുക്കാൻ സാധിക്കുകയുള്ളൂ. ഇത് നല്ല പെർഫെക്റ്റ് ആയി തന്നെ ലഭിക്കുന്നതാണ്. രണ്ട് കപ്പ് പച്ചരി ആണ് ഇതിനുവേണ്ടി ചേർക്കേണ്ടത്. ഇതിലേക്ക് ഒരു കപ്പ് ഉഴുന്ന് ആണ് ചേർത്തു കൊടുക്കേണ്ടത്. ഇത് കൃത്യമായി ചെയ്താൽ നല്ല ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പച്ചരി നല്ലപോലെ കഴുകി വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുക.

അതുപോലെതന്നെ ഒരു കപ്പ് ഉഴുന്ന് ഇതേ രീതിയിൽ ചെയ്തെടുക്കുക. ഉഴുന്നിലേക്ക് കാൽ ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കുക. ഇത് നാലു മണിക്കൂർ കുതിരാൻ ഇട്ടുകൊടുക്കുക. ഇത് നല്ലപോലെ കുതിർത്തിയെടുക്കുക ഇങ്ങനെ ചെയ്താൽ നല്ല പെർഫെക്ട് മാവ് തന്നെ ലഭിക്കുന്നതാണ്. ഏകദേശം നാലു മണിക്കൂർ എടുക്കുക. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. ആദ്യം തന്നെ ഉഴുന്ന് ഇട്ടുകൊടുക്കുക. അരിയും ഉഴുന്ന് ഒരുമിച്ച് ഇട്ട് കൊടുക്കുക. ആവശ്യത്തിന് ഉഴുന്ന് വെള്ളം ഇട്ടുകൊടുക്കുക. പിന്നീട് അരി കൂടിയിട്ടു കൊടുക്കുക. പിന്നീട് ഐസ്ക്യൂബ് ശേഷം നല്ല രീതിയിൽ തന്നെ അരച്ചെടുക്കാവുന്നതാണ്.

പിന്നീട് ഇത് മൺകലത്തിലേക്ക് ഒഴിച്ചു കൊടുക്കുക. രണ്ട് ട്രിപ്പായിട്ട് തന്നെ അരയ്ക്കാൻ ശ്രദ്ധിക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഇഡലി ഒഴിച്ചു കൊടുത്ത് നല്ല രീതിയിൽ തന്നെ പഞ്ഞി പോലുള്ള ഇടലി ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്ത് എടുക്കാവുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്തുവച്ച പിറ്റേദിവസം എടുത്തു നോക്കിയാൽ മാവ് നല്ല പോലെ തന്നെ പൊങ്ങി വരുന്നതാണ്. ഇത് ഉപയോഗിച്ച് നല്ല പെർഫെക്റ്റ് ദോശയും ഇഡ്ഡലിയും തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *