ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പല പാരമ്പര്യ രോഗങ്ങളും ഇനി വരികയുമില്ല. നമ്മുടെ ഇന്നത്തെ കാലത്തെ ഭക്ഷണരീതിയാണ് പല ആരോഗ്യപ്രശ്നങ്ങൾക്കും പ്രധാന കാരണമായി കാണാൻ കഴിയുക. ഇത് കൂടാതെ വ്യായാമം ഇല്ലാത്തതും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. എന്താണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങൾക്ക് എന്തെങ്കിലും പ്രതിവിധി കാണാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒരു മനുഷ്യന്റെ ആരോഗ്യം അവരുടെ സ്വഭാവം രോഗപ്രതിരോധശേഷി രോഗം വരാനുള്ള സാഹചര്യങ്ങൾ ഇതെല്ലാം തന്നെ തീരുമാനിക്കുന്നത് അവരുടെ കോശത്തിന് അകത്തുള്ള ഡി എൻ എ,ആർ എൻ എ തുടങ്ങിയവയാണ്. ഇത്തരത്തിലുള്ള ജനിതക ഘടന മാറ്റാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ പാരമ്പര്യമായി നമുക്ക് ലഭിക്കുന്ന രോഗങ്ങൾ വരാനുള്ള സാധ്യത എങ്ങനെ മറികടക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ജനിതക ഘടനയെ സ്വാധീനിക്കാൻ കഴിയുന്ന പുറത്തുനിന്നുള്ള ഘടകങ്ങളാണ്. ഇത് പല ഘടകങ്ങളാണ്. ഈ രണ്ടു ഘടകങ്ങളും ഫേവറബിളായി വന്നാൽ മാത്രമേ ഒരു വ്യക്തിക്ക് രോഗം വരാനുള്ള സാധ്യത വരുന്നുള്ളൂ. ജനിതക ഘടനയെ സ്വാധീനിക്കാൻ കഴിവുള്ള ഘടകങ്ങളെ സ്വാധീനിക്കുന്നത് വഴി പാരമ്പര്യ രോഗങ്ങളെ ഒരു പരിധിവരെ മാറ്റിനിർത്താൻ സാധിക്കുന്നതാണ്.
എന്തെല്ലാമാണ് ഇത്തരത്തിലുള്ള ജനതക ഘടനയെ ഒഴിവാക്കാൻ വേണ്ടി ചെയ്യേണ്ടത്. എന്തെല്ലാമാണ് ഇതിന് വേണ്ടി ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ഇതിനെ സ്വാധീനിക്കുന്നത്. ചില പോഷക ഘടകങ്ങളുടെ അപര്യാപ്തതയാണ്. ഇത് മറികടക്കാൻ സാധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രധാനപ്പെട്ട അഞ്ചു പോഷക ഘടകങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം വൈറ്റമിൻ ബി 9 ആണ് അല്ലെങ്കിൽ ഫോളിക് അസിഡ് ഇത് വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഇതിന്റെ കുറവുമൂലം പലതരത്തിലുള്ള പ്രശ്നങ്ങളും ശരീരത്തിൽ ഉണ്ടാകാം. ചില സമയങ്ങളിൽ മെമ്മറി ലോസ് ഉണ്ടാകാം. അതികഠിനമായ ക്ഷീണം ഉണ്ടാക്കാം മൈഗ്രീൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
ഇത്തരത്തിൽ പലരീതിയിലും പ്രശ്നങ്ങൾ ഉണ്ടാകാം. കോശങ്ങളുടെ തളർച്ച വിറ്റാമിൻ ബി 9 അല്ലെങ്കിൽ ഫോളിക്കാസിഡ് ഇല്ലെങ്കിലും ശരീരത്തിൽ നടക്കുന്നു എന്നത് തന്നെയാണ് ഫോളിക്കാസിഡ് പ്രാധാന്യം നമുക്ക് മനസ്സിലാക്കി തരുന്നത്. ഫോളിക്കാസിഡ് കൃത്യമായ രീതിയിൽ നൽക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്തിൽ എല്ലാമാണ് ഫോളിക്കാസിഡ് സാധാരണ ഗതിയിൽ ഉണ്ടാകുന്നത്. പച്ച നിറത്തിലുള്ള ഇലക്കറികളിൽ എല്ലാം ധാരാളമായി കാണാൻ കഴിയും. അതുപോലെതന്നെ വൈറ്റമിൻ ബി 12 ശരീരത്തിൽ കുറയുന്നത് മൂലവും ഈ പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇത് കൂടുതലും ഉണ്ടാകുന്നത് വെജിറ്റേറിയൻ ഭക്ഷണം കൂടുതലായി കഴിക്കുന്ന ആളുകളിലാണ്. ഇതിന്റെ കുറവ് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. ഇത് ശരീരം തന്നെ കാണിക്കാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന തരിപ്പ് കടച്ചിൽ ഉറുമ്പ് ഇഴയുന്ന പോലെ തോന്നുന്നത് എന്നിവയെല്ലാം ഇത്തരം സന്ദർഭങ്ങളിൽ കാണാറുണ്ട്. കൂടുതൽ അറിയുവാൻ വേണ്ടി വീഡിയോ കാണൂ.