വസ്ത്രങ്ങളിലെ കറപിടിച്ച പ്രശ്നങ്ങളും അതുപോലെ തന്നെ മഷി ഉണ്ടാകുന്ന പ്രശ്നങ്ങളും വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കൂടുതൽ വീട്ടമ്മമാരും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ഇത്. എന്തെല്ലാം ചെയ്താലും ഇത്തരം പ്രശ്നങ്ങൾ മാറാൻ സാധ്യതയില്ല. കൂടുതൽ കുട്ടികളിലെ ഷർട്ടുകളിലും സ്കൂൾ യൂണിഫോമുകളിലും ആണ് ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയുക.
പേനയുടെ മഷി അതുപോലെതന്നെ സ്കെച്ചിന്റെ മഷി എന്നിവയെല്ലാം കാണാറുണ്ട്. അതുപോലെതന്നെ ഭക്ഷണം ആകുമ്പോൾ ഉണ്ടാകുന്ന കറ പിടിക്കൽ ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ ചെയ്യാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അച്ചാറായി കഴിഞ്ഞാൽ എങ്ങനെ ഈ കറ മാറ്റാമെന്നും താഴെ പറയുന്നുണ്ട്. നമ്മുടെ വീട്ടിൽ തന്നെയുള്ള ഒട്ടുമിക്കവരും ഉപയോഗിക്കുന്ന ഒരു സാധനം ഉണ്ടെങ്കിൽ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഡിയോ സ്പ്രേ ഉപയോഗിച്ച ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പേനയുടെയും സ്കെച്ചീന്റെയും മഷി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
പിന്നീട് ഇത് കൂടാതെ ഇതിലേക്ക് ആവശ്യമായി വരുന്നത് ടൂത്ത്പേസ്റ്റ് ആണ്. ഇതുകൂടി തേച്ചു കൊടുത്തു കഴിഞ്ഞാൽ ഇത്തരം കറകൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി നിങ്ങൾക്ക് സ്വയം വീട്ടിൽ തന്നെ ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.