വീട്ടിലെ ചില ശല്യങ്ങളും പലരുടെയും പല പരാതികളും ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല കുറച്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെയും പ്രധാന പ്രശ്നമാണ് മാറാല. അത് അകത്താണെങ്കിലും ശരി പുറത്ത് ആണെങ്കിലും ശരി കട്ടിലിന്റെ അടിയിൽ ആയാലും മേശയുടെ അടിയിൽ എല്ലായിടത്തും മാറാല പിടിക്കാറുണ്ട്. പ്രത്യേകിച്ച് വേനൽക്കാലത്ത് കൂടുതലായി മാറാല കാണാറുണ്ട്.
അകത്തെ മാറാല ശല്യം മാറ്റിയെടുക്കാനും പുറത്തെ മാറാല ശല്യം മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുകൂടാതെ വളരെ നല്ല യൂസ്ഫുൾ ടിപ്പുകളും താഴെ പറയുന്നുണ്ട്. ഇത് കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ. ആദ്യത്തെ ടിപ്പ് ഷൂവിനകത്ത് ഈർപ്പം മൂലം ഒരു ദുർഗന്ധം ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള സ്മെല്ല് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് വെയിലത്ത് വെച്ചാലും ഈ മണം മാറില്ല. ഇതുപോലുള്ള ടിഷ്യൂ പേപ്പർ എടുക്കുക. പിന്നീട് ഇതിനകത്തേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതിനുശേഷം ഈ ടിഷ്യൂ പേപ്പർ നന്നായി മടക്കി വച്ചു കൊടുക്കുക. പിന്നീട് ഷുവിനകത്തേക്ക് നന്നായി കടത്തിവെച്ചുകൊടുക്കുക. ഷൂവിനുള്ളിലെ ഈർപ്പം വലിച്ചെടുക്കാനും അതുപോലെതന്നെ മണം വലിച്ചെടുക്കാനും ഒരു പ്രത്യേക കഴിവ് സോഡ പൊടിയിൽ കാണാൻ കഴിയും. ഇതിൽ യാതൊരു മണമില്ലെങ്കിലും ഇതിൽ ഇതുപോലുള്ള ചീത്ത മണങ്ങൾ വലിച്ചെടുക്കും. ഇത് വെച്ച് കൊടുത്ത ശേഷം അടുത്ത ദിവസം പേപ്പർ മാറ്റി കൊടുത്താൽ മതി.
ഇങ്ങനെ ചെയ്താൽ അത്തരത്തിലുള്ള മണം പൂർണമായി മാറി കിട്ടുന്നതാണ്. അടുത്തത് എല്ലാവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് മാതള നാരങ്ങ എന്നാൽ ഇത് നന്നാക്കി എടുക്കാനാണ് ബുദ്ധിമുട്ട്. വിരലിലും നഖത്തിന്റെ അടിയിലും കറുത്ത കറ വീഴാറുണ്ട്. ഇത് നന്നാക്കി എടുക്കുമ്പോൾ കറുത്ത കറ വീഴാതെ എങ്ങനെ നന്നാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി മാതള നാരങ്ങ രണ്ടായി കട്ട് ചെയ്യുക. പിന്നീട് ചെറുതായി ഒന്ന് പ്രസ്സ് ചെയ്തു കൊടുത്താൽ മതിയാകും പിന്നീട് ഒരു തവി ഉപയോഗിച്ച് ചെറുതായി തട്ടി കൊടുത്താൽ മതിയാകും വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.